"ഇദി അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ആഫ്രിക്ക | ആഫ്രിക്കന്‍]] രാജ്യമായ [[ഉഗാണ്ട | ഉഗാണ്ടയുടെ]] ഭരണാധികാരിയായിരുന്നു ഇദി അമീന്‍. ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികആരിയായാണു. അനേകമാളുകള്‍ അമീന്റെ ദുര്‍ഭരണത്തില്‍ കൊല്ലപ്പെട്ടു. [[ഏഷ്യ | ഏഷ്യന്‍]] വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങള്‍ മുറിച്ചെടുത്ത് കഴുത്തില്‍ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ല്‍ [[ടാന്‍സാനിയ | ടാന്‍സാനിയയുടെ]] സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയില്‍ അമീന്‍ പുറത്താക്കപ്പെട്ടു..
 
 
"https://ml.wikipedia.org/wiki/ഇദി_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്