"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
 
== പേരിനു പിന്നിൽ ==
[[സംഘകാലം|സംഘകാലത്ത്]] കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു.എന്നാൽ മഹാബലി എന്ന സങ്കല്പം ഇന്ത്യയിലും കേരളത്തിലും ധാരാളമായിട്ട് കാണാം. ഗോത്രങ്ങൾക്കിടയിലും അവരുടെ മാവേലിയെ വധിച്ചതിനെക്കുറിച്ച് കഥകളുണ്ട്.മഴക്കാലത്തെ ദുരിതാവസ്ഥയും മഹാബലിയുടെ ദാരുണ അന്ത്യവും കൂട്ടി വായിക്കേണ്ടതാണ്. വിശ്വകർമ -ഈഴവ - പുലയരാദിയായ ബൗദ്ധർഅവസ്ഥകാലത്ത് ധ്യാനത്തിൽ മുഴുകി ബലിയെ അനുസ്മരിച്ചു വന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ ''സാവണം''. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. പാലിക്ക് കിട്ടിയ പ്രാധാന്യവും ചേർത്തുവായിച്ചാൽ ബൗദ്ധ രാജാവിന്റെ പരാജയമാണ് ബലിയിൽ കാണുന്നത്.<ref name="savanam">{{cite book|title=ബുദ്ധന്റെ കാല്പാടുകൾ-പഠനം|last=പി.ഒ.|first=പുരുഷോത്തമൻ|publisher=പ്രൊഫ. വി. ലൈല|year=2006|isbn=81-240-1640-2|location=കേരളം|authorlink=പി.ഒ. പുരുഷോത്തമൻ|coauthors=}} </ref> <ref>{{Cite journal|url=http://www.languageinindia.com/june2016/prasanthmalayalamwords.pdf|title=ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം|last=ഡോ. ആർ. ഐ.|first=പ്രശാന്ത്|date=6 June 2016|journal=Language in India|accessdate=2001 മാർച്ച് 3|doi=|issn=1930-2940}}</ref><ref>S N Sadasivan : A social history of India</ref> <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന [[കപ്പൽ|കപ്പലുകൾ]] [[സ്വർണ്ണം|സ്വർണ്ണവുമായി]] എത്തുകയായി. അതാണ്‌ പൊന്നിൻ [[ചിങ്ങം|ചിങ്ങമാസം]], പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.
 
== ഐതിഹ്യങ്ങൾ ==
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്