"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ലോക ചരിത്രത്തെ പറ്റിയുള്ള ഗ്രന്ഥങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
No edit summary
വരി 1:
{{prettyurl|The Story of Civilization}}
[[പ്രമാണം:Durants.jpg|thumb|225px|right|"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" പത്താം വാല്യത്തിന്റെ വിൽ, ഏരിയൽ ഡുറാന്റുമാരുടെ ചിത്രത്തോടു കൂടിയ പിൻപുറംചട്ട]]
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചരിത്രകാരനും ചിന്തകനുമായ [[വിൽ ഡുറാന്റ്]] എഴുതിയ വിശ്വനാഗരികതയുടെ ബൃഹദ് ചരിത്രമാണ്‌ '''ദ സ്റ്റോറി ഓഫ് സിവിലിസേഷൻ''' (The Story of Civilization) അഥവാ '''സംസ്കാരത്തിന്റെ കഥ'''. പതിനൊന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പരമ്പരയുടെ അവസാനത്തെ അഞ്ചു വാല്യങ്ങൾ ഡുറാന്റ്, തന്റെ പത്നി ഏരിയൽ ഡുറാന്റിന്റെ പങ്കാളിത്തത്തോടെ എഴുതിയതാണ്‌.
 
താൻ നേരത്തേ ജോലിചെയ്തിരുന്ന [[ന്യൂയോർക്ക്]] ഈവനിങ്ങ് ജേർണലിന്റെ പത്രാധിപരായിരുന്ന ആർതർ ബ്രിസ്ബേന്റെ നിർദ്ദേശമനുസരിച്ച്, ഇംഗ്ലീഷ് ചരിത്രകാരനായ ഹെന്റി തോമസ് ബക്കിളിന്റെ(1821-1862) "സംസ്കാരത്തിന്റെ ചരിത്രത്തിന് ഒരാമുഖം" എന്ന പുസ്തകം ഡുറാന്റ് വായിച്ചിരുന്നു. മനുഷ്യന്റെ ഭൂതകാലത്തെ തത്ത്വചിന്താപരമായി നോക്കിക്കാണാൻ ആഗ്രഹിച്ച ഡുറാന്റിന് ആ പുസ്തകം ഇഷ്ടപ്പെട്ടു. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തെ തുടക്കം മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ പിന്തുടരുന്ന ഒരു ഗ്രന്ഥപരമ്പര എഴുതാൻ പദ്ധതിയിട്ട ബക്കിൾ ആമുഖവാല്യം എഴുതിക്കഴിഞ്ഞ് അകാലത്തിൽ മരിച്ചു എന്ന അറിവ് ഡുറാന്റിന്റെ സ്പർശിച്ചു. ബക്കിൾ ഉദ്ദേശിച്ചതരം ഒരു ഗ്രന്ഥം എഴുതാൻ ആഗ്രഹിച്ച ഡുറാന്റ് അതിന് തയ്യാറെടുക്കാനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും തുടങ്ങി. വിൽ ഡുറാന്റ് നേരത്തെ എഴുതിയ [[ദ സ്റ്റോറി ഓഫ് ഫിലോസഫി|"തത്ത്വചിന്തയുടെ കഥ"]] എന്ന പ്രഖ്യാതഗ്രന്ഥത്തിന്റെ വൻ വിജയമാണ്‌, ഈ ബൃഹദ്‌സം‌രംഭത്തിൽ അല്ലലില്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാമ്പത്തിക ഭദ്രത ഡുറാന്റുമാക്ക് നൽകിയത്.

== ആദ്യവാല്യങ്ങൾ ==
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്