"ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
<ref>Encyclopaedia of Hindu gods and goddesses By Suresh Chandra http://books.google.co.in/books?id=mfTE6kpz6XEC&pg=PA199&dq=goddess+lakshmi</ref><ref>http://www.festivalsinindia.net/goddesses/radha.html</ref>
 
[[പാലാഴിമഥനം|പാലാഴിമഥനത്തിൽ]] പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു<ref>http://www.sacred-texts.com/hin/m01/m01019.htm</ref>. [[Durga Puja|ദുർഗാ പൂജയിൽ]] [[Bengal|ബംഗാളിൽ]], ലക്ഷ്മിയെ [[Durga|ദുർഗയുടെ]]([[പാർവ്വതി]]യുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ [[മഹാലക്ഷ്മി ക്ഷേത്രം, മുംബൈ|മുംബൈ മഹാലക്ഷ്മി ക്ഷേത്രം]], [[കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം|കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം]], ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] തിരുപ്പതി[[തിരുമല വെങ്കിടേശ്വരവെങ്കടേശ്വര ക്ഷേത്രം|തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും]] ലക്ഷ്മിക്ക്ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . [[കേരളം|കേരളത്തിൽ]] എറണാകുളത്തെ[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[ചോറ്റാനിക്കര ഭഗവതീഭഗവതിക്ഷേത്രം|ചോറ്റാനിക്കര ക്ഷേത്രത്തിൽ]] ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ആണ്സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബികയിലുംമൂകാംബികാക്ഷേത്രത്തിലും]] ദേവിക്ക്ലക്ഷ്മീസങ്കല്പത്തിൽ ആരാധനയുണ്ട്പൂജയുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. [[നവരാത്രി]], വെള്ളിയാഴ്ച, [[ദീപാവലി]], [[തൃക്കാർത്തിക]], [[അക്ഷയതൃതീയ]] എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ. <ref>Kinsley, David (1988). ''[http://books.google.com/books?id=hgTOZEyrVtIC Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions].'' University of California Press. ISBN 0-520-06339-2. p. 95.</ref>
 
==പ്രാർത്ഥനാ ശ്ലോകങ്ങൾ==
"https://ml.wikipedia.org/wiki/ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്