"തിരുമുൽപ്പാട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3:
== പേരിനു പിന്നിൽ ==
കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.<ref>{{cite book |last1=എസ് രാജേന്ദു |title=തിരുമുൽപ്പാടന്മാരുടെ വംശചരിത്രം, നെടുങ്ങനാട് ചരിത്രം |date=2012 |location=പെരിന്തൽമണ്ണ}}</ref>
<p>വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് ''തമ്പാൻ'' എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് [[മഠം]] എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
 
==ചരിത്രം==
=== പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ ===
"https://ml.wikipedia.org/wiki/തിരുമുൽപ്പാട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്