"ലളിതാ സഹസ്രനാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്.
ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം.
ശ്രീ മാതാ എന്നു തുടങ്ങി ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയ ദിവസങ്ങളിൽ നിത്യവും പാരായണം ചെയ്യുന്നതു ുംചെയ്യുന്നത് ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ലളിതാ_സഹസ്രനാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്