"തന്തുവക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[Image:catenary-pm.png|thumb|200px|right|പല അളവുകളുള്ള തന്തുവക്രങ്ങള്‍]]
[[Image:Catenary_ropes.jpg|thumb|200px|right|സൂത്രവക്രരൂപമാര്‍ന്ന വേലിക്കയറുകള്‍]]
[[Image:Garabit.jpg|thumb|200px|right|ഊര്‍ദ്ധ്വതന്തുവക്രാകൃതിയില്‍ [[ഗുസ്താഫ് ഇഫല്‍]] രൂപകല്പന രചിച്ചചെയ്ത ഒരു പാലം‍]]
 
ഗണിതശാസ്ത്ര[[ജ്യാമിതി]]യില്‍, കെട്ടിയുറപ്പിച്ച രണ്ട് അഗ്രങ്ങളില്‍ നിന്ന്‍, [[ഗുരുത്വാകര്‍ഷണം|സമഗുരുത്വാകര്‍ഷണത്തിനു]] വിധേയമായി ഞാന്നു കിടക്കുന്ന ഒരു ചരടോ ചങ്ങലയോ രചിക്കുന്ന ദ്വിമാനവക്രരേഖയാണ് '''തന്തുവക്രം''' (Catenary) എന്നറിയപ്പെടുന്നത്. [[പരാബൊള]]യോട് സാമ്യം തോന്നാവുന്ന ഈ രൂപം, ഗണിതശാസ്ത്രപ്രകാരം തികച്ചും വ്യത്യസ്ഥമായ ഒരു വക്രരേഖയാണ്. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന [[അയ]], ഈ ആകൃതിയിലാണ് തൂങ്ങിക്കിടക്കുന്നത്.
"https://ml.wikipedia.org/wiki/തന്തുവക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്