"തന്തുവക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
+
(ചെ.) (തലക്കെട്ടു മാറ്റം: തന്തുവക്രം (കാറ്റനറി) >>> തന്തുവക്രം)
(ചെ.) (+)
== ഗണിതസൂത്രവാക്യം ==
:<math>y = a \, \cosh \left ({x \over a} \right ) = {a \over 2} \, \left (e^{x/a} + e^{-x/a} \right )</math>, എന്നതാണ്, ഈ വക്രത്തിന്റെ ഗണിതീയ സമവാക്യം. ഇവിടെ, <math>\cosh</math> എന്നത് [[ഹൈപ്പര്‍ബോളിക് കൊസൈന്‍ ഫലനം]] ആണ്; <math>a</math> എന്ന തോത്, ചരടിലെ വലിവിന്റെ തിരശ്ചീനഘടകവും ചരടിന്റെ ഒരു നീളം ഭാരവും തമ്മിലുള്ള അംശബന്ധവും ആണ്.
 
 
== ഉപയോഗം ==
 
[[എന്‍ജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യില്‍, ഈ വക്രത്തെക്കുറിച്ചുള്ള അറിവ്, വളരെ ഉപയോഗപ്രദമാണ്.
ചില ഉദാഹരണങ്ങള്‍:
*തൂക്കുപാലങ്ങളുടേയും, കമാനപ്പാലങ്ങളുടേയും നിര്‍മ്മിതി.
* വൈദ്യുതപ്രേഷണ ശൃംഖലയുടെ ( Transmission Network) പ്രതിഷ്ഠാപനം.
 
 
== ഇതും കാണുക ==
* [[പരാബൊള (ഗണിതം)]]
*[[ഹൈപ്പര്‍ബൊള]]
 
== അവലംബം ==
<references/>
 
[[Category:ഗണിതം]]
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/320179" എന്ന താളിൽനിന്ന് ശേഖരിച്ചത്