No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
+request
വരി 434:
സമഗ്രലേഖനമായി തിരഞ്ഞെടുക്കാൻ നിലവാരമില്ല എന്ന് താങ്കൾ മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ. ഇതിൽതന്നെ താങ്കളുടെ വിക്കിപീഡിയയിലെ ഏകാധിപത്യത്തെക്കാണിക്കുന്നു. ഇതിൽ താങ്കളുടെ വ്യക്തിതാല്പര്യം സ്പഷ്ടമാണ്. ഒരുലേഖനത്തെ വിലയിരുത്താനുള്ള താങ്കളുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്. ഈ ചിന്താഗതിയുള്ള ഒരാൾ ഒരിക്കലും വിക്കിപീഡിയയുടെ തലപ്പത്ത് അലങ്കാരമല്ല. യോഗ്യതയുള്ളവരാരും തന്നെ ഈ ഭാഗത്തേയ്ക്ക് എത്തിനോക്കാത്തത് തന്നെ വിക്കിപീഡിയയുടെ നിലവാരത്തെ എടുത്തുകാണിക്കുന്നു. ആ നിലയ്ക്ക് താങ്കളുടെ അഭിപ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. ഈ ലേഖനം താങ്കൾ തിരുത്തി തരേണ്ടതുണ്ട്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 09:28, 21 ഏപ്രിൽ 2019 (UTC)
:എതിർത്ത് വോട്ട് ചെയ്തത് ലേഖനത്തിന് സമഗ്രമെന്ന് തിരഞ്ഞെടുക്കപ്പെടാനുള്ള യാതൊരു നിലവാരവുമില്ലെന്ന് തോന്നിയതുകൊണ്ടാണ്, കാരണമടക്കം അത് തിരഞ്ഞെടുപ്പ് താളിൽ ഇട്ടതാണ്, അതുകൊണ്ട് ആ ലേഖനം തിരുത്തിയേ മതിയാവൂ എന്ന ആജ്ഞ പാലിക്കേണ്ട യാതൊരു ബാദ്ധ്യതയും ഇല്ല. അതു ബോദ്ധ്യപ്പെട്ടതുകൊണ്ടാവണമല്ലോ {{ഉ|Meenakshi nandhini}} സ്വയം നാമനിർദ്ദേശം പിൻവലിച്ചത്. മറ്റെന്തെങ്കിലും അടിയന്തരപ്രാധാന്യം ചൂണ്ടിക്കാണിക്കാൻ താങ്കൾക്ക് കഴിയുന്നുമില്ല, അക്കാരണങ്ങളാൽ ലേഖനം ഉടനടി തിരുത്താൻ സൗകര്യമുണ്ടാകാനിടയില്ല. ബ്യൂറോക്രാറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമുള്ളവർ വിക്കിപീഡിയയുടെ "തലപ്പത്തെ" അലങ്കാരമാണ് എന്ന് കരുതേണ്ട. ആരെങ്കിലും ഏതെങ്കിലും കാര്യനിർവാഹക ഉപകരണം ദുരുപയോഗം ചെയ്തെങ്കിൽ അക്കാര്യം പറയുകയോ, അവരെ നീക്കം ചെയ്യാനുള്ള മാർഗ്ഗം നോക്കുകയോ ചെയ്യുക. നന്ദി.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 19:02, 21 ഏപ്രിൽ 2019 (UTC)
==A request for help==
Hi there, Praveenp. I am Erica and work in the Community Engagement department at the Wikimedia Foundation. I hope all is fine with you. I am contacting you because of your experience in translating content to/from Malayalam. [[:m:User:Elitre_(WMF)/Boost_initiative|I have a message from the Language team]] that I would like to deliver soon to your community there, and hence I would appreciate if you could translate it before. (If you can't help, please, let me know who I can ask instead, as we'd like to start conversations with all of you soon!) Thanks a lot for what you will do, --[[ഉപയോക്താവ്:Elitre (WMF)|Elitre (WMF)]] ([[ഉപയോക്താവിന്റെ സംവാദം:Elitre (WMF)|സംവാദം]]) 15:47, 23 ഓഗസ്റ്റ് 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Praveenp" എന്ന താളിൽനിന്ന് ശേഖരിച്ചത്