"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്ഥലം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
==ചെറുതോണി പട്ടണം==
ഇന്ന് ചെറുതോണി ചെറുതെങ്കിലും തിരക്കേറിയ ഒരു പട്ടണമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക് ഇടക്കായി സ്ഥിതിചെയ്യുന്നെങ്കിലും സംരക്ഷിത പ്രദേശങ്ങളായ ഇവ സന്ദർശിക്കുന്നതിനുള്ള വിലക്കുകൾ കാരണം വിനോദസഞ്ചാരികൾ ചെറുതോണിയിൽ വലുതായി വരാറില്ല. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ചെറുതോണിയിൽ ദുർലഭമാണ്. ഏറ്റവും അടുത്ത താമസലഭ്യതയുള്ള സ്ഥലങ്ങൾ മുരിക്കാേശ്ശേരി, [[കട്ടപ്പന]], [[തൊടുപുഴ]], [[കോതമംഗലം]] എന്നിവയാണ്. സ്വകാര്യ, ഗവർണ്മെന്റ് ബസ്സുകൾ [[കൊച്ചി]]/[[എറണാകുളം]], [[കോതമംഗലം]], [[കോട്ടയം]], [[കട്ടപ്പന]] എന്നിവിടങ്ങളിൽ നിന്ന് ചെറുതോണിയിലേക്ക് സുലഭമാണ്.
===അടുത്ത ഗ്രാമങ്ങൾ===
[[ഇടുക്കി ജില്ല]]<nowiki/>യിലെ [[വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്|വാഴത്തോപ്പ്]] പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേർന്നുള്ള മറ്റു ഗ്രാമങ്ങൾ [[വാഴത്തോപ്പ്]], [[തടിയൻ‌പാട്]], [[കരിമ്പൻ]], [[മഞ്ഞപ്പാറ]], [[മണിയാറൻ‌കുടി]], [[ഭൂമിയാംകുളം]], [[പേപ്പാറ]], [[മഞ്ഞിക്കവല]], [[ഇടുക്കി]], [[പൈനാവ്]] തുടങ്ങിയവയാണ്.
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്