"രാം മനോഹർ ലോഹ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
ഹിന്ദി: डा॰ राममनोहर लोहिया
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ '''രാം മനോഹർ ലോഹിയ''' [[1910]] മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ [[ഡോക്ടറേറ്റ്]] നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം [[പാർലമെൻറ്]] അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം [[1967]] ഒക്ടോബർ 12.
 
== സ്വാതന്ത്ര്യ സമരസേനാനി ==
1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി.
1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി.
1942-ലെ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരവീരൻ]].
 
"https://ml.wikipedia.org/wiki/രാം_മനോഹർ_ലോഹ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്