"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.)
മൗര്യ എന്നതിന് പകരം തെറ്റായ ഒരു പദം ആണ് ഉണ്ടായിരുന്നത്.അത് മാറ്റി മൗര്യ എന്ന് തിരുത്തി.
(ചെ.) (ചെറിയ ഒരു മാറ്റം ആണ് വരുത്തിയത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (മൗര്യ എന്നതിന് പകരം തെറ്റായ ഒരു പദം ആണ് ഉണ്ടായിരുന്നത്.അത് മാറ്റി മൗര്യ എന്ന് തിരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
[[Darius I|മഹാനായ ദാരിയസിന്റെ]] കാലത്ത്, ക്രി.മു. 520-ൽ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും (ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനും പാകിസ്താനും) പേർഷ്യൻ [[Achaemenid Empire|അക്കീമെനിഡ് സാമ്രാജ്യത്തിന്റെ]] ഭരണത്തിൻ കീഴിൽ വന്നു. അടുത്ത രണ്ട് നൂറ്റാണ്ടോളം ഇത് തുടർന്നു.<ref>{{cite web |url=http://www.metmuseum.org/TOAH/hd/acha/hd_acha.htm |title=The Achaemenid Persian Empire (550–330 B.C.E) |accessdate=2007-05-19 |author=Department of Ancient Near Eastern Art |month=October | year=2004 |work=Timeline of Art History |publisher= New York: The Metropolitan Museum of Art}}</ref> ക്രി.മു. 334-ൽ [[Alexander the Great|മഹാനായ അലക്സാണ്ടർ]] ഏഷ്യാമൈനറും അക്കീമെനിഡ് സാമ്രാജ്യവും കീഴടക്കി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തികളിൽ എത്തി. അവിടെ, [[Battle of the Hydaspes|ഹൈഡാസ്പസ് യുദ്ധത്തിൽ]] (ഇന്നത്തെ പാകിസ്താനിലെ ഝലം) അദ്ദേഹം പോറസ് ([[Porus|പുരു]]) രാജാവിനെ പരാജയപ്പെടുത്തി, പഞ്ചാബിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു;<ref>{{cite book |last=Fuller |first=J.F.C.|authorlink=J. F. C. Fuller |title= The Generalship of Alexander the Great|edition=Reprint|date=[[February 3]], [[2004]]|publisher=Da Capo Press |location=New York|isbn=0306813300 |pages= 188–199|chapter=Alexander's Great Battles}}</ref> എന്നാൽ അലക്സാണ്ടറിന്റെ സൈന്യം ഇന്നത്തെ [[Punjab region|പഞ്ചാബ് പ്രദേശത്തിലെ]] [[ജലന്ധർ|ജലന്ധറിന്]] അടുത്തുള്ള ഹൈഫാസസ് ([[Beas|ബിയാസ്]]) നദി കടന്ന് ആക്രമണം നടത്താൻ വിസമ്മതിച്ചു. അക്കാലത്തെ [[മഗധ|മഗധയുടെ]] സൈനികശക്തിയിൽ ഭയപ്പെട്ടാണ്‌ ഇതെന്നു കരുതുന്നു. അലക്സാണ്ടർ പിന്തിരിഞ്ഞ് തന്റെ സൈന്യത്തെ തെക്കുപടിഞ്ഞാറേയ്ക്ക് നയിച്ചു.
 
പേർഷ്യൻ, ഗ്രീക്ക് കടന്നുകയറ്റങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ പ്രധാനമായ ചലനങ്ങൾ ഉണ്ടാക്കി. പേർഷ്യക്കാരുടെ രാഷ്ട്രീയ സംവിധാനങ്ങൾ മൌര്യമൗര്യ സാമ്രാജ്യത്തിലെ ഭരണം ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിൽക്കാല ഭരണ രൂപങ്ങളെ സ്വാധീനിച്ചു. ഇതിനു പുറമേ, ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടക്കുന്ന ഗാന്ധാരം ഇന്ത്യൻ, പേർഷ്യൻ, മദ്ധ്യേഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളുടെ ഒരു ചൂളയായി മാറി. ഇത് ഒരു സങ്കര സംസ്കാരത്തിന് - [[Greco-Buddhism|ഗ്രീക്കോ ബുദ്ധിസത്തിന്]] - ജന്മം നൽകി. ക്രി.വ. 5-ആം നൂറ്റാണ്ടുവരെ നിലനിന്ന ഈ സംസ്കാരം [[Mahayana Buddhism|മഹായാന ബുദ്ധമതത്തിന്റെ]] കലാപരമായ വികാസത്തെ സ്വാധീനിച്ചു.
 
== മഗധ സാമ്രാജ്യം ==
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3200141" എന്ന താളിൽനിന്ന് ശേഖരിച്ചത്