"ആമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 - 150 വർഷമാണ്.
 
ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്.
 
ആൺ ആമകൾക്ക് പെൺ ആമകളേക്കാൾ വലിപ്പം കുറവാണ്.
 
5 അടി നീളമുള്ള ആമകൾ ഉണ്ട്.
 
ആമകൾക്ക് പല്ലുകളില്ല. പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്.
 
==ഭക്ഷണം ==
 
ആമ സസ്യഭുക്ക് ആണ്. പുല്ല്, പഴങ്ങൾ (ഏത്തപ്പഴം, പ്ലംസ്, സ്ട്രോബെറി), വിവിധതരം പൂക്കൾ,
ധാന്യങ്ങൾ, കിഴങ്ങുകൾ, വേരുകൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.
 
ആമകൾ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും.
 
<ref>ഫോക്കസ് മനോരമ ദിനപ്പത്രം 23 ഓഗസ്റ് 2019 താൾ - 4 </ref>
Line 43 ⟶ 58:
==പ്രജനനം==
പെൺ ആമകൾ മുട്ടയിടും.ഏകദേശം മുപ്പതു മുട്ടകൾ ഉണ്ടാവും.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.
 
==ഭക്ഷണം==
പുല്ല്,പഴങ്ങൾ(ഏത്തപ്പഴം,പ്ലം,സ്ടോബരി)ധാന്യങ്ങൾ,ഇലകൾ,കിഴങ്ങുകൾ,വേരുകൾ,വിവിധ തരം പൂക്കൾ,ചെറു മത്സ്യങ്ങൾ
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ആമ" എന്ന താളിൽനിന്ന് ശേഖരിച്ചത്