"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,553 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
കൂടി ചേർക്കലുകൾ നടത്തി
(കൂട്ടിചേർക്കൽ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(കൂടി ചേർക്കലുകൾ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മറ്റെല്ലാ കൃതികൾക്കും എന്ന പോലെ വിവർത്തനത്തിനും അതിന്റേതായ ചില ഉപകരണങ്ങൾ ഉണ്ട്.ഉദയഭാഷാനിഘണ്ടുക്കൾ, ശൈലീ നിഘണ്ടുകൾ, ശബ്ദാവലികൾ, വിവർത്തനവിഷയം പ്രതിപാദിക്കുന്ന ലക്ഷ്യഭാഷാ ഗ്രന്ഥങ്ങൾ മുതലായവ ഈ ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്
 
*പരിഭാഷകന്റെ യോഗ്യതകൾ*
1.വിഷയഗ്രാഹ്യത, 2. മൂലഭാഷയിലും ലക്ഷ്യ ഭാഷയിലുമുള്ള അവഗാഹം,3. വിവർത്തന വിഷയത്തിലുള്ള താൽപര്യം, 4. മൂലകൃതിയോട് സത്യസന്തത പുലർത്തണം,5. വിവർത്തനത്തിന് അനുയോജ്യമായ ശൈലി തിരഞ്ഞെടുക്കണം
..
മൂലഗ്രന്ഥകാരനേക്കാൾ പ്രയാസമേറിയതാണ് ഒരു വിവർത്തകന്റെ ജോലി കാരണം മൂലകൃതി വായിച്ച് മനസിലാക്കുന്നതിനോടൊപ്പം രണ്ടു ഭാഷകളിലേയും ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും അറിഞ്ഞിരിക്കേണ്ടത് ഒരു വിവർത്തകനെ സംബന്ധിച്ച് പ്രധാനമാണ്.കവിത, കഥ, നാടകം, നോവൽ തുടങ്ങിയ സർഗ്ഗാത്മകകൃതികൾ വിവർത്തനം ചെയ്യുമ്പോൾ പ്രാദേശിക പദങ്ങൾ, ഗദ്യശൈലികൾ എന്നിവ വിവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കാം.
{{Lit-stub}}
 
16

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3200028" എന്ന താളിൽനിന്ന് ശേഖരിച്ചത്