"പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ബി.സി.ഇ. 5000 ആണ്ടിനടുത്ത് [[ചൈന|ചൈനയിലാണ്]] പട്ട് നിര്‍മ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വര്‍ഷങ്ങളോളം പട്ട് നിര്‍മ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാര്‍ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101-102|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
===പട്ടുപാത (സില്‍ക്ക് റൂട്ട്) ===
[[File:Silk Route extant.JPG|right|thumb|പട്ടുപാതകള്‍ - കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും യഥാക്രമം ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ കാണിച്ചിരിക്കുന്നു]]
ചൈനയില്‍ നിന്നുമുള്ള ചില സഞ്ചാരികള്‍ അവരുടെ യാത്രയില്‍ പട്ട് കൈയില്‍ കരുതിയിരുന്നു. ചൈനീസ് സഞ്ചാരികളുടെ ഈ പാതകള്‍ കാലക്രമേണ '''പട്ടുപാത''' (സില്‍ക്ക് റൂട്ട്) എന്ന് അറിയപ്പെട്ടു<ref name=ncert6-10/>.
[[File:Silk Route extant.JPG|rightleft|thumb|300px|പട്ടുപാതകള്‍ - കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും യഥാക്രമം ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ കാണിച്ചിരിക്കുന്നു]]
 
ചൈനയിലെ ഭരണാധികാരികള്‍, [[ഇറാന്‍|ഇറാനിലേയും]] [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലേയും]] രാജാക്കന്മാര്‍ക്ക് പട്ട് സമ്മാനമായി കൊടുത്തയച്ചിരുന്നു. അവിടെ നിന്നും പട്ടിന്റെ പ്രസിദ്ധി യുറോപ്പിലേക്കും വ്യാപിച്ചു. ക്രിസ്തുവര്‍ഷാരംഭമായപ്പോഴേക്കും [[റോമാസാമ്രാജ്യം|റോമിലെ]] ഭരണാധികാരികളുടേയും ധനികരുടേയും ഇടയില്‍ പട്ടുവസ്ത്രം ആഢ്യതയുടെ പ്രതീകമായി. ചൈനയില്‍ നിന്നും റോം വരെ ദുര്‍ഘടമായ പാതയിലൂടെ എത്തിക്കേണ്ടിയിരുന്നതിനാല്‍ ഇവിടെ പട്ട് വളരെ വിലപിടിച്ച ഒന്നായിരുന്നു. ഇതിനു പുറമേ പട്ടുപാതയിലുടനീളം കച്ചവടക്കാര്‍ കടന്നുപോകുന്നതിന് തദ്ദേശീയര്‍ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു<ref name=ncert6-10/>.
 
"https://ml.wikipedia.org/wiki/പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്