"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
ഇവിടെ പ്രാചീന കവിത്രയങ്ങൾ എന്നാണ് കൊടുത്തിരുന്നത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84:
| box_width =
}}
[[മലയാളം|മലയാള ഭാഷയിലെ]] പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന '''മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ''' (1877 [[ജൂൺ 06]] - 1949 [[ജൂൺ 15]].) [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. [[തിരുവനന്തപുരം]] [[ഉള്ളൂർ (തിരുവനന്തപുരം)|ഉള്ളൂർ]] സ്വദേശിയായ പിതാവ്<ref name="മാതൃഭൂമി">{{cite news|title=ഉള്ളൂർ : ഉജ്ജ്വല ശബ്ദസമ്മോഹനം|url=http://www.mathrubhumi.com/books/special/index.php?id=260394&cat=856|accessdate=2013 ഓഗസ്റ്റ് 11|newspaper=മാതൃഭൂമി ദിനപത്രം}}</ref>സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. <ref name="indianpost"/> അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം [[പെരുന്ന|പെരുന്നയിൽ]] തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, [[കുമാരനാശാൻ]], [[വള്ളത്തോൾ]] എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ [[മലയാളസാഹിത്യം|മലയാളകവിതയിൽ]] കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ പ്രാചീനആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. [[തിരുവിതാംകൂർ]] സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്