"ബ്ലഡ് കൾച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
10 മില്ലി രക്തം ശേഖരിച്ച് രണ്ടോ അതിലധികമോ ബ്ലഡ് ബോട്ടിലിൽ സാമ്പിളുകളായെടുക്കുന്നു. ഇവയിൽ കൾച്ചർ മീഡിയം ചേർത്ത് നിരീക്ഷിക്കുന്നു. [[thioglycollate broth|തയോഗ്ലൈക്കോലേറ്റ്]] ലായനി സാധാരണയായി ഉപയോഗിക്കുന്ന കൾച്ചർ മീഡിയമാണ്. രക്തം ശേഖരിക്കുന്നതിന് മുൻപ് 70% [[isopropyl alcohol|ഐസോപ്രൊപൈൽ ആൽക്കഹോൾ]] ഉപയോഗിച്ച് [[Venipuncture|വെനിപങ്ചർ]] നടത്തുന്ന ഭാഗം വൃത്തിയാക്കുന്നു<ref>{{cite journal | vauthors=Bouza E, Sousa D, Rodríguez-Créixems M|title=Is blood volume cultured still important for the diagnosis of bloodstream infections?|journal=Journal of Clinical Microbiology|year=2007|doi=10.1128/JCM.00140-07|volume=45|pages=2765–2769|pmid=17567782 | issue=9 | pmc=2045273|display-authors=etal}}</ref> <ref>{{cite journal|vauthors = Kiyoyama T, Tokuda Y, Shiiki S|title = Isopropyl alcohol compared with isopropyl alcohol plus povidone-iodine as skin preparation for prevention of blood culture contamination|journal = Journal of Clinical Microbiology|year = 2009|volume = 47|issue = 1|pages = 54–58|doi = 10.1128/JCM.01425-08 |pmid=18971366 |pmc=2620854|display-authors=etal}}</ref>.
 
==ഇതുംകൂടി കാണുക==
==See also==
* [[Microbiological culture|ബാക്ടീരിയൽ കൾച്ചർ]]
 
20,407

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3199525" എന്ന താളിൽനിന്ന് ശേഖരിച്ചത്