"മുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
1.<ref name="vns2"> പേജ് 259, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
ഭക്ഷണമില്ലാതെ മുതലകൾക്ക് ദീർഘകാലം കഴിയാനാകും. വലിയ മുതലകൾക്കു ഒരു വർഷം വരെ ഇങ്ങനെ കഴിയാൻ പറ്റും.
 
മുതല തന്റെ ശരീര താപം പുറന്തള്ളുന്നത് വിയർപ്പു ഗ്രന്ധി യിലൂടെ അല്ല മറിച്ചു വായിലൂടെയാണ്.
 
ലോകത്ത് ഏറ്റവും ശക്തിയായി കടിക്കുന്ന ജീവികൾ മുതലകളാണ്. പക്ഷെ മുതലകളുടെ താടിയെല്ലിനു കാണുന്നത്ര ശക്തിയില്ല.ആരോഗ്യമുള്ള മനുഷ്യന് കൈ കൊണ്ട് മുതലയുടെ വായ അടച്ചു പിടിക്കാൻ പറ്റും.
 
ദഹനം സുഗമമാക്കാൻ വേണ്ടി ഇവ ചെറിയ കല്ലുകൾ ഭക്ഷിക്കുന്നു.
 
ഒരു മുതലയ്ക്ക് 60 മുതൽ 110 പല്ലുകൾ വരെ ഉണ്ടായിരിക്കും.
 
50 പ്രാവശ്യം എങ്കിലും ഇവയുടെ പല്ലുകൾ കൊഴിഞ്ഞുപോയി പുതിയവ വരുന്നു.
 
മുതലകൾ ഒരു കണ്ണ് തുറന്നു വെച്ചാണ് ഉറങ്ങാറ്.
 
ഇവ ആഹാരം ചവയ്ക്കാറില്ല, വിഴുങ്ങാറാണ് പതിവ്.
 
ഭക്ഷണം കഴിക്കുമ്പോൾ ഇവ കണ്ണീർ പൊഴിക്കാറുണ്ട്.
 
മുതലകൾക്ക് രാത്രിയും കണ്ണ് കാണാം.
 
മണിക്കൂറിൽ 35 കി.മി.വരെ വേഗത്തിൽ ഇവയ്‌ക്ക് നീന്താൻ പറ്റും.
 
2. ==<ref> മനോരമ ദിനപ്പത്രം 21 ആഗസ്ത് 2019, (താൾ 18 )</ref>==
 
 
Line 74 ⟶ 92:
[[വർഗ്ഗം:മുതലകൾ]]
[[വർഗ്ഗം:ഉരഗങ്ങൾ]]
 
2. ==<ref>മനോരമ ദിനപ്പത്രം 21 ആഗസ്ത് 2019, താൾ 18 </ref>==
2. <ref>മനോരമ ദിനപ്പത്രം 21 ആഗസ്ത് 2019, താൾ 18 </ref>
"https://ml.wikipedia.org/wiki/മുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്