"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
==ബിബിസി ബോർഡ്==
ബി‌ബി‌സി ബോർഡ് രൂപീകരിച്ചത് 2017 ഏപ്രിലിലാണ്. മുൻ‌ ഭരണസമിതിയായ ബി‌ബി‌സി ട്രസ്റ്റിന് പകരമായാണ് ഇത് രൂപീകരിച്ചത്. കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക, ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക, ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബി‌ബി‌സി ബോർഡ് ആണ് നിർവഹിക്കുന്നത്. ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.<ref name="Board and Executive">{{cite web|url=https://www.bbc.com/aboutthebbc/whoweare|title=Who we are|website=About the BBC|date=1 April 2019}}</ref><ref>{{cite web|url=http://www.bbc.co.uk/mediacentre/latestnews/2017/board-appointments|title=Board Appointment|website=BBC Media Centre|date=23 March 2017}}</ref>
 
==എക്സിക്യൂട്ടീവ് കമ്മിറ്റി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3199479" എന്ന താളിൽനിന്ന് ശേഖരിച്ചത്