"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
[[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടീഷ്]] ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് '''ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി)'''. [[ലണ്ടൻ|ലണ്ടനിലെ]] വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്.<ref name="historicalbroadcaster">{{cite news |title=BBC History – The BBC takes to the Airwaves|url=http://news.bbc.co.uk/aboutbbcnews/spl/hi/history/html/default.stm |accessdate=19 July 2007|work=BBC News }}</ref> കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്.<ref name="2013-14-c1-persons-employed">{{cite web |title=BBC Full Financial Statements 2013/14 |url=http://downloads.bbc.co.uk/annualreport/pdf/2013-14/BBC_Financial_statements_201314.pdf |website=BBC Annual Report and Accounts 2013/14 |publisher=BBC |date=July 2014 |accessdate=1 March 2015 |page=37}}</ref><ref name="MediaNewsline">{{cite web |title=BBC: World's largest broadcaster & Most trusted media brand|publisher=Media Newsline |url=http://www.medianewsline.com/news/151/ARTICLE/4930/2009-08-13.html |accessdate=23 September 2010| archiveurl= https://web.archive.org/web/20101005004930/http://www.medianewsline.com/news/151/ARTICLE/4930/2009-08-13.html| archivedate= 5 October 2010 | deadurl= no|date=13 August 2009 }}</ref><ref name="ProspectMag">{{cite web|title=Digital licence |publisher=Prospect |url=http://www.prospectmagazine.co.uk/?p=64654 |accessdate=23 September 2010 |deadurl=yes |archiveurl=https://web.archive.org/web/20111107024637/http://www.prospectmagazine.co.uk/2009/07/digitallicense/ |archivedate=7 November 2011 }}</ref><ref name="AboutBBC">{{cite news|title=About the BBC – What is the BBC |work=BBC Online |url=http://www.bbc.co.uk/info/purpose/what.shtml |accessdate=23 September 2010 |deadurl=yes |archiveurl=https://web.archive.org/web/20100116202334/http://www.bbc.co.uk/info/purpose/what.shtml |archivedate=16 January 2010 }}</ref><ref name="BBC Annual Report">{{cite web |title=BBC Annual report 2013/14 |publisher=BBC |url=http://downloads.bbc.co.uk/annualreport/pdf/2013-14/bbc_annualreport_201314.pdf |accessdate=1 January 2015}}</ref> പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.<ref>{{cite web|last=Hacker|first=James|title=Freedom of Information Request-RFI20150047|url=https://www.whatdotheyknow.com/request/247767/response/613905/attach/html/4/RFI20150047%20response.pdf.html|date=4 February 2014|publisher=British Broadcasting Corporation|accessdate=31 October 2015}}</ref>
 
ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്.<ref name="crown">{{cite news|author=Andrews, Leighton|work=The handbook of public affairs|title=A UK Case: Lobbying for a new BBC Charter|pages=247–48|editor1=Harris, Phil|editor2=Fleisher, Craig S.|publisher=SAGE|year=2005|isbn=978-0-7619-4393-8}}</ref> വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം.<ref name="TrustAR">{{cite web |title=BBC Annual Report & Accounts 2008/9: FINANCIAL PERFORMANCE |url=http://www.bbc.co.uk/annualreport/trust/overview/finan_perf.shtml |accessdate=12 February 2010| archiveurl= https://web.archive.org/web/20100210210957/http://www.bbc.co.uk/annualreport/trust/overview/finan_perf.shtml| archivedate= 10 February 2010 | deadurl= no}}</ref> ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു.<ref name="TVLic2">{{cite web|title=BBC Press Office: TV Licence Fee: facts & figures |url=http://www.bbc.co.uk/pressoffice/keyfacts/stories/licencefee.shtml |accessdate=12 February 2010 |deadurl=yes |archiveurl=https://web.archive.org/web/20100907023331/http://www.bbc.co.uk/pressoffice/keyfacts/stories/licencefee.shtml |archivedate=7 September 2010 }}</ref> 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.
 
ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്‌കാരം കമ്പനിക്ക് ലഭിച്ചു.<ref>{{cite web|last1=Shearman|first1=Sarah|title=BBC Worldwide wins Queen's Enterprise award|url=http://www.mediaweek.co.uk/article/900033/bbc-worldwide-wins-queens-enterprise-award|publisher=MediaWeek|accessdate=27 June 2019|date=21 April 2009}}</ref>
 
പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു.<ref>{{cite news |title=The importance of the BBC |url=https://publications.parliament.uk/pa/ld200506/ldselect/ldbbc/50/5005.htm |accessdate=26 June 2019 |agency=Parliament.uk|quote=Government recognises the enormous contribution that the BBC has made to British life and culture, both at home and abroad.}}</ref> [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധകാലത്ത്]] ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. "ദി ബീബ്", "ആന്റി", അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് ("ആന്റി ബീബ്" അല്ലെങ്കിൽ "ആന്റി ബി") എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.<ref name="Jackson">{{cite news |title=Jack Jackson: Rhythm And Radio Fun Remembered |url=https://www.bbc.co.uk/mediacentre/proginfo/2017/08/jack-jackson |accessdate=26 June 2019 |agency=BBC}}</ref><ref>{{cite news |title=Top of the Pops 2 - Top 5 |url=http://www.bbc.co.uk/totp2/features/top5/banned_songs.shtml |accessdate=26 June 2019 |agency=BBC}}</ref>
 
==ഭരണവും കോർപ്പറേറ്റ് ഘടനയും==
"https://ml.wikipedia.org/wiki/ബി.ബി.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്