"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D405:CAA0:0:0:18D3:8AC (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 39:
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ട് [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ് ''മലയാളം''<ref>[http://lawmin.nic.in/coi/coiason29july08.pdf Constitution of India], page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.</ref>. മലയാള ഭാഷ ''കൈരളി'', മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും കൂടിയാണ്‌ മലയാളം. [[കേരളം|കേരളത്തിനും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിനും]] പുറമേ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] ചില ഭാഗങ്ങളിലും [[കർണാടക|കർണാടകയുടെ]] [[ദക്ഷിണകന്നട]], കൊടഗ് ഭാഗങ്ങളിലും [[ഗൾഫ് രാജ്യങ്ങൾ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു്.{{തെളിവ്}}
 
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലബാറികൾ [[മലയാളി|മലയാളികൾ]] എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 [[കോടി]] ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
 
[[ദ്രാവിഡ ഭാഷകൾ|ദ്രാവിഡഭാഷാ]] കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ [[സംസ്കൃതം]], [[തമിഴ്]] എന്നീ [[ഉദാത്തഭാഷ|ഉദാത്തഭാഷകളുമായി]] പ്രകടമായ ബന്ധമുണ്ട്<ref>http://mylanguages.org/learn_malayalam.php</ref>.
"https://ml.wikipedia.org/wiki/മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്