"ബ്ലഡ് കൾച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
3% വരെ തെറ്റായ റിസൾട്ട് സാധ്യതയുണ്ട്.ഇത് ചികിത്സാപ്പിഴവിന് കാരണമാകാം<ref>{{cite journal |vauthors=Madeo M, Davies D, Owen L, Wadsworth P, Johnson G, Martin C |title=Reduction in the contamination rate of blood cultures collected by medical staff in the accident and emergency department |journal=Clinical Effectiveness in Nursing |volume=7 |pages=30–32 |year=2003 |doi=10.1016/s1361-9004(03)00041-4}}</ref>
==പ്രവർത്തനം==
10 മില്ലി അല്ലി രക്തം ശേഖരിച്ച് രണ്ടോ അതിലധികമോ ബ്ലഡ് ബോട്ടിലിൽ സാമ്പിളുകളായെടുക്കുന്നു. ഇവയിൽ കൾച്ചർ മീഡിയം ചേർത്ത് നിരീക്ഷിക്കുന്നു. [[thioglycollate| brothതയോഗ്ലൈക്കോലേറ്റ്]] സാധാരണയായി ഉപയോഗിക്കുന്ന കൾച്ചർ മീഡിയമാണ്. രക്തം ശേഖരിക്കുന്നതിന് മുൻപ് 70% [[isopropyl alcoholഐസോപ്രൊപൈൽalcohol|ഐസോപ്രൊപൈൽ ആൽക്കഹോൾ]] ഉപയോഗിച്ച് [[Venipuncture|വെനിപങ്ചർ]] നടത്തുന്ന ഭാഗം വൃത്തിയാക്കുന്നു<ref>{{cite journal | vauthors=Bouza E, Sousa D, Rodríguez-Créixems M|title=Is blood volume cultured still important for the diagnosis of bloodstream infections?|journal=Journal of Clinical Microbiology|year=2007|doi=10.1128/JCM.00140-07|volume=45|pages=2765–2769|pmid=17567782 | issue=9 | pmc=2045273|display-authors=etal}}</ref> <ref>{{cite journal|vauthors = Kiyoyama T, Tokuda Y, Shiiki S|title = Isopropyl alcohol compared with isopropyl alcohol plus povidone-iodine as skin preparation for prevention of blood culture contamination|journal = Journal of Clinical Microbiology|year = 2009|volume = 47|issue = 1|pages = 54–58|doi = 10.1128/JCM.01425-08 |pmid=18971366 |pmc=2620854|display-authors=etal}}</ref>.
 
==See also==
* [[Microbiological culture|ബാക്ടീരിയൽ കൾച്ചർ]]
"https://ml.wikipedia.org/wiki/ബ്ലഡ്_കൾച്ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്