"രാജാ ഹരിശ്ചന്ദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) കണ്ടന്റ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 23:
| followed_by =
}}
ഇന്ത്യയിലെ ആദ്യ മുഴുനീള ചലച്ചിത്രമാണ് '''രാജാ ഹരിശ്ചന്ദ്ര'''<ref>[http://ibnlive.in.com/blogs/soumyadipchoudhury/2805/63404/99-years-later-raja-harishchandra-1913-goes-3d.html 99 years later, Raja Harishchandra (1913) goes 3D]</ref>. [[ദാദാസാഹിബ് ഫാൽക്കെ|ദാദാസാഹിബ് ഫാൽക്കെയാണ്]] ഈ നിശ്ശബ്ദചലച്ചിത്രത്തിന്റെ സംവിധായകൻ. പരസ്യവും എഡിറ്റിംഗും, ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹം ഒറ്റയ്ക്ക് തന്നെ. ബോംബെ കൊറോണേഷൻ തിയറ്ററിൽ 1913 മേയ് 3-നാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്ത്. എന്നാൽ, ചിത്രം 1913 ഏപ്രിൽ 21-ന് ചിത്രം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഒരു പ്രിന്റ് മാത്രമായാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് കൂടുതൽ പ്രിന്റുകൾ പുറത്തിറക്കിയിരുന്നു. ഇതൊരു നിശബ്ദ ചിത്രമായിരുന്നതിനാൽ മറാത്തി ഭാഷയിൽ സബ് ടൈറ്റിലുകൾ കൊടുത്തിരുന്നു.
 
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/രാജാ_ഹരിശ്ചന്ദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്