"ഭുവൻ ഷോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

287 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| gross =
}}
മൃണാൾ സെൻ സംവിധാനം ചെയ്ത 1969-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് '''ഭുവൻ ഷോം'''. ഉത്പൽ ദത്ത് (മിസ്റ്റർ ഭുവൻ ഷോം), സുഹാസിനി മുലായ് (ഗൗരി) എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബാലായ് ചന്ദ് മുഖോപാധ്യായയുടെ [[ബംഗാളി]] കഥയെ അടിസ്ഥാനമാക്കിയാണ് സെൻ തന്റെ ചിത്രം അടിസ്ഥാനമാക്കിയത്. ആധുനിക ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.<ref>[http://www.sscnet.ucla.edu/southasia/Culture/Cinema/Mrinal.html Mrinal Sen] ucla</ref>
സുഹാസിനി മുലായ് എന്ന അഭിനേത്രിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. [[അമിതാഭ് ബച്ചൻ]] ഈ ചിത്രത്തിൽ ആഖ്യാതാവായി ശബ്ദം നൽകി.<ref>{{cite web|url=https://thereel.scroll.in/852519/before-stardom-amitabh-bachchans-drudge-years-are-a-study-in-perseverance-and-persona-building|title=Before stardom: Amitabh Bachchan's drudge years are a study in perseverance and persona building}}{{Dead link|date=November 2018 |bot=InternetArchiveBot |fix-attempted=yes }}</ref>
 
ഇന്ത്യൻ [[നവതരംഗസിനിമ|നവതരംഗസിനിമാപ്രസ്ഥാനത്തിന്]] തുടക്കം കുറിച്ച പ്രമുഖചിത്രങ്ങളിൽ ഒന്നാണ് ഭുവൻ ഷോം.
==കഥാസാരം==
[[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽവേയിലെ]] ഒരു വലിയ ഉദ്യോഗസ്ഥനാണ് ഭുവൻ ഷോം. ചില റെയിൽവേ ടിക്കറ്റ് ചെക്കർമാർ കർക്കശക്കാരനായ ഭുവൻ ഷോമിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ആ കഥാപാത്രത്തെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുന്നത്. യാത്രകൾ കൊണ്ട് മാറാത്ത "ബംഗാളിത്തം” ഉള്ള ഒരു വ്യക്തിയെന്ന് ആഖ്യാതാവ് അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ട് തുടരുന്നു. അറുപതോടടുക്കുന്ന പ്രായം ഈ കഥാപാത്രത്തിന്റെ മനശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3199233" എന്ന താളിൽനിന്ന് ശേഖരിച്ചത്