"ഭുവൻ ഷോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox film | name = ഭുവൻ ഷോം | image = Bhuvan Shome.jpg | image_size = | cap...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

08:54, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

മൃണാൾ സെൻ സംവിധാനം ചെയ്ത 1969-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഭുവൻ ഷോം. ഉത്പൽ ദത്ത് (മിസ്റ്റർ ഭുവൻ ഷോം), സുഹാസിനി മുലായ് (ഗൗരി) എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബാലായ് ചന്ദ് മുഖോപാധ്യായയുടെ ബംഗാളി കഥയെ അടിസ്ഥാനമാക്കിയാണ് സെൻ തന്റെ ചിത്രം അടിസ്ഥാനമാക്കിയത്. ആധുനിക ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. സുഹാസിനി മുലായ് എന്ന അഭിനേത്രിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. അമിതാഭ് ബച്ചൻ ഈ ചിത്രത്തിൽ ആഖ്യാതാവായി ശബ്ദം നൽകി.

ഭുവൻ ഷോം
പ്രമാണം:Bhuvan Shome.jpg
പോസ്റ്റർ
സംവിധാനംമൃണാൾ സെൻ
നിർമ്മാണംമൃണാൾ സെൻ പ്രൊഡക്ഷൻസ്
രചനബാലായ് ചന്ദ് മുഖോപാധ്യായ
അഭിനേതാക്കൾഉത്പൽ ദത്ത്
സുഹാസിനി മുലായ്
സംഗീതംവിജയ് രാഘവ് റാവു
ഛായാഗ്രഹണംകെ. കെ. മഹാജൻ
റിലീസിങ് തീയതി
  • 12 മേയ് 1969 (1969-05-12)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം96 മിനിറ്റ്
"https://ml.wikipedia.org/w/index.php?title=ഭുവൻ_ഷോം&oldid=3199190" എന്ന താളിൽനിന്ന് ശേഖരിച്ചത്