"ബെയ്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
}}
{{Geodesy}}
ജിപിഎസിനു ബദലായി ബദലായി ചൈന വികസിപ്പിച്ച തനത് ഗതിനിർണയ സംവിധാനമാണ് ബെയ്ദു. 2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകാൻ ആരംഭിച്ചു. <ref>https://www.bbc.com/news/technology-20852150</ref> <ref>https://spacenews.com/china-launches-latest-beidou-satellite-for-global-navigation-system/</ref>
2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകാൻ ആരംഭിച്ചു.
== തുടക്കം ==
സ്വന്തമായി ഒരു ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്ന ആശയം 1980 കളിൽ ചൈനീസ് ഇലക്ട്രിക്ക് എഞ്ചിനീയർ ആയ ചെൻ ഫാൻ‌ഗ്യൂണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ആദ്യമായി ആവിഷ്കരിച്ചത്. <ref>http://en.beidou.gov.cn/</ref>
== വിവിധ ഘട്ടങ്ങൾ ==
ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് ബെയ്ദു സിസ്റ്റത്തിന്റെ വികസനം മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടപ്പാക്കുക.
Line 33 ⟶ 32:
* [[ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം]]
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ബെയ്ദു" എന്ന താളിൽനിന്ന് ശേഖരിച്ചത്