"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
'''കോടമ്പുഴ ബാവ മുസ്‌ലിയാർ''' [[കേരളം|കേരളത്തിലെ]] അറിയപ്പെടുന്നപ്രമുഖ മുസ്ലിം [[സുന്നി]]മുസ്‌ലിം മതപണ്ഡിതരിലൊരാളുംപണ്ഡിതരിൽ ഒരാളും<ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1</ref> എഴുത്തുകാരനും<ref>https://gulf.manoramaonline.com/indepth/sharjah-international-book-fair/2017/11/01/SIBF-ARABIC-BOOKS-FROM-KERALA.html</ref> കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ<ref name=":0">http://www.darulmaarifindia.com/index.php/aboutus</ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്‌ലിയാർ'''.<ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927</ref><ref>http://www.muhimmathonline.com/2014/05/gulf-news_5.html</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref> ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്.<ref name=":1">http://www.sirajlive.com/2014/05/03/101068.html</ref> ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസിൽ പഠിപ്പിക്കപ്പെടുന്നത്.ജാമിഅത്തുന്ൽഹിന്ദിന്റെ ജാമിഅതുൽ ഹിന്ദിന്റെ സിലബസിൽ ഇദ്ദേഹത്തീന്റെഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല മറ്റു രാജ്യങ്ങളിലും അവകൾ അധ്യാപനം നടത്തുന്നുണ്ട്.
{{Third-party}}
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന മുസ്ലിം [[സുന്നി]] മതപണ്ഡിതരിലൊരാളും <ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1</ref>എഴുത്തുകാരനും<ref>https://gulf.manoramaonline.com/indepth/sharjah-international-book-fair/2017/11/01/SIBF-ARABIC-BOOKS-FROM-KERALA.html</ref> കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ<ref name=":0">http://www.darulmaarifindia.com/index.php/aboutus</ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്‌ലിയാർ'''.<ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927</ref><ref>http://www.muhimmathonline.com/2014/05/gulf-news_5.html</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref> ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്.<ref name=":1">http://www.sirajlive.com/2014/05/03/101068.html</ref> ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസിൽ പഠിപ്പിക്കപ്പെടുന്നത്.ജാമിഅത്തുന്ൽഹിന്ദിന്റെ സിലബസിൽ ഇദ്ദേഹത്തീന്റെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല മറ്റു രാജ്യങ്ങളിലും അവകൾ അധ്യാപനം നടത്തുന്നുണ്ട്.
==ജീവിത രേഖ==
കോടമ്പുഴ മുഹമ്മദ്‌ മുസ്ലിയാരുടേയും<ref>http://www.sirajlive.com/2014/02/02/84235.html</ref> ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം.<ref name=":1" /> റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്‌]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ കോയ ഉസ്താദ് പെരുമുഖം എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു [[എസ്.എസ്.എൽ.സി.]] എഴുതിയത്.
==പ്രവർത്തന മേഖല==
[[സൗദി അറേബ്യ]], [[ഐക്യ അറബ് എമിറേറ്റുകൾ|യു എ ഇ]], [[ഖത്തർ]], [[ഈജിപ്റ്റ്‌|ഈജിപ്ത്]], [[ഉസ്ബെക്കിസ്ഥാൻ]], [[ഇറാഖ്]] അടക്കം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും വിവിധ സമ്മേളനങ്ങളിൽ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.<ref name=":1" /> [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം)|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] കേന്ദ്ര മുശാവറ അംഗം<ref>http://www.syskerala.com/?p=3983</ref>, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി നിലകളിൽ സേവനമനുഷ്ഠിക്കുന്നു.<ref name=":0" />. നിരവധി രാജ്യാന്തര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്‌ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.<ref>http://hseaforth.blogspot.in/2014/05/730.html</ref>
==പ്രധാന കൃതികൾ==
നിരവധി ഗ്രന്ഥങ്ങൾ [[അറബി]] ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍<ref>{{Cite news|url=http://archives.mathrubhumi.com/online/php/print.php?id=3421739|title=മാതൃഭൂമി ഓൺലൈൻ ശേഖരണം|last=|first=|date=|work=|access-date=|via=}}</ref> തന്റെ കൃതികൾ കൂടുതലായി [[ചരിത്രം]], [[ഫിഖ്‌ഹ്|കർമ്മശാസ്ത്രം]] എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌|സുന്നി വിദ്യാഭ്യാസ ബോർഡിന്റെ]] മദ്റസാ പാഠപുസ്തകങ്ങളിൽ ബാവ മുസ്ലിയാരുടെ പങ്ക് ശ്രദ്ധേയമാണ്.
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്