"സമസ്ത (ഇസ്‌ലാമിക സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kutyava (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3198524 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.)No edit summary
വരി 1:
{{ToDisambig|വാക്ക്=സമസ്ത കേരള ജംഇയ്യത്തുൽ ഉലമ}}
കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]] ചുരുക്ക നാമമാണ് '''സമസ്ത'''. നിലവിൽ ''സമസ്ത'' സംഘടനകൾ രണ്ടായാണ് പ്രവർത്തിക്കുന്നത്. [[ഇ.കെ. അബൂബക്കർ മുസ്ലിയാർ|ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാരുടെ]] പേരിൽ അറിയപ്പെടുന്ന ഇ. കെ. വിഭാഗം വിഭാഗവും [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരുടെ]] പേരിൽ അറിയപ്പെടുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്ന പേരിൽ തന്നെയാണ് ഈ രണ്ട് വിഭാഗവും പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നടന്നു കൊണ്ടിരിക്കുന്നു.
{{main|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി.എപി വിഭാഗം)|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം)}}
==അനുബന്ധ ലേഖനങ്ങൾ==
[[സമസ്ത കേരള സുന്നി യുവജന സംഘം]]
"https://ml.wikipedia.org/wiki/സമസ്ത_(ഇസ്‌ലാമിക_സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്