"പാർവ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}
 
ഹൈന്ദവപുരാണങ്ങൾ പ്രകാരം [[പരമശിവൻ|പരമശിവന്റെ]] പത്നിയായാണ് '''ശ്രീ പാർവ്വതി'''. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. [[ഗണപതി]] , [[സുബ്രമണ്യൻ]] എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, [[ത്രിപുര സുന്ദരി|ത്രിപുരസുന്ദരിയും]], പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതിശ്രീപാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. [[ലളിതാ സഹസ്രനാമം|ലളിതാ സഹസ്രനാമത്തിൽ]] [[ദുർഗ്ഗ]], [[കാളി]], ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി, ഭഗവതി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. [[പരമശിവൻ|പരമശിവന്റെ]] കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. [[പാർവ്വതി]], [[സരസ്വതി]], [[മഹാലക്ഷ്മി]] എന്നീ മൂന്ന് ദേവിമാരും ആദിപരാശക്തി തന്നെ ആണ്. ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ ) ചേർന്നാണ് ബ്രഹ്മാവ് , മഹാവിഷ്ണു , മഹാസരസ്വതി , മഹാലക്ഷ്മി , തുടങ്ങി സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ, സ്കന്ദ , കൂർമ്മ ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. അതുകൊണ്ടു ശിവനെ ആദിദേവൻ , മഹാദേവൻ , ദേവാദിദേവൻ , മഹേശ്വരൻ ,പരമേശ്വരൻ, ഭുവനേശ്വരൻ ,സദാശിവൻ , ഓംകാരം , പരബ്രഹ്മ മൂർത്തി ,, മഹാലിംഗേശ്വരൻ , ഈശ്വരൻ ,മഹാകാലേശ്വരൻ, ത്രിപുരാന്തകൻ ,പഞ്ചവക്ത്രൻ  എന്നും , പാർവതിയെ പ്രകൃതി , ആദിശക്തി, ആദിപരാശക്തി , മൂലപ്രകൃതി , മഹാദേവി , പരമേശ്വരി , മഹേശ്വരി , ലളിത ത്രിപുര സുന്ദരി ,മഹാ കാളി  മഹാകാളി,മഹാ ദുർഗ്ഗനവദുർഗ്ഗ, ഭുവനേശ്വരി, അപർണ്ണ, പരബ്രഹ്മ സ്വരൂപിണി  എന്നി നാമങ്ങളിൽ വാഴ്ത്തി സ്തുതിക്കുന്നു . അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു.
 
ദേവി ഭാഗവതത്തിൽ സാക്ഷാൽ ആദിപരാശക്തിയായ ഭുവനേശ്വരി മണിദ്വീപം എന്ന നഗരിയിൽ സർവ്വദേവതമാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ പരബ്രഹ്മമൂർത്തിയായ മഹാദേവൻറെ മടിത്തട്ടിൽ ഇരിക്കുന്ന പരമേശ്വര പത്നി ആണ് . ദേവി ഹിമവാൻറെ പുത്രി ഭാവത്തിൽ ഭൂജാതയായതിനാലും , മൂലപ്രകൃതിയായതിനാലും ദേവി അഷ്‌ടൈശ്വര്യ പ്രദായിനിയായ  ശ്രീ പാർവതി എന്ന നാമത്തിൽ അറിയപ്പെടുന്നു .
 
ദശ മഹാ വിദ്യകളുംമഹാവിദ്യകളും , നവ ദുർഗയുംനവദുർഗയും എല്ലാം പാർവതിയാണ് . ദശ മഹാ വിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". മഹിഷാസുരനെയും , ചണ്ഡമുണ്ഡൻ , രക്ത ബീജൻ, ശുംഭ നിശുംഭ മാരെയുംനിശുംഭമാരെയും വധിച്ചത് ശ്രീ പർവതിയാണ് എന്ന് സ്കന്ദ , കൂർമ്മ പുര്ണങ്ങള് പറയുന്നു . ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ , ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവി ഭാഗവതം "പറയുന്നു . കാലികകാളിക പുരാണത്തിൽ ശിവപത്നിയായ കാളിയുടെ സ്വാതികസ്വാത്തിക ഭാവമാണ് പാർവ്വതി . ദേവി ഭാഗവത്തിൽഭാഗവതത്തിൽ ദേവൻ മാർക്ക്ദേവൻമാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങൾ ധരിച്ച വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ് . ദേവീഭാഗവതിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ആദിപരാശക്തി ശ്രീ ഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവ ശക്തിയാണ് . ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകമേശ്വരൻറെ അർധാംഗിനി ആയ മഹാദേവിശ്രീലളിതാ ശ്രീ മഹാ ലളിതത്രിപുരസുന്ദരിത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ് . ശിവപുരാണത്തിൽ ശിവനും, മക്കൾക്കുംലോകർക്കും   അന്നം വിളമ്പിയ മഹാഅന്നപൂർണ്ണ അന്നപൂർണ്ണ( അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ വാത്സല്യത്തിന്റെ മകുടോഹരണമാണ് . ലളിത സഹസ്രനാമവും , ലളിത ത്രിശതിയും , പാർവതി , ഉമാ , അന്നപൂർണേശ്വരി , ദുർഗ്ഗാ , കാളി  സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ് .
 
ആദിശങ്കരന്റെ അമൂല്യ ഗ്രന്ഥാമായ " ശ്രീ സൗന്ദര്യ ലഹരി " പാർവതിയെ( ലളിത ) ഉപാസിക്കാനുള്ള അമൂല്യ ഗ്രന്ഥമാണ്.
 
ഭണ്ഡാസുര വധത്തിനായി ദേവന്മാർ യാഗാഗ്നിയിൽ സ്വശരീരങ്ങൾ ഹോമിച്ചു തുടങ്ങിയപ്പോൾ പാർവതി തൻറെ മൂല രൂപമായ ലളിത ത്രിപുര സുന്ദരിയായി അഗ്നി കുണ്ഡത്തിൽ നിന്നും ഉയർന്നു വന്നു. ദേവന്മാർക്ക് സ്വരൂപങ്ങൾ വീണ്ടു കിട്ടുന്നു  . ശേഷം മഹാ ശിവകമേശ്വരൻശിവകാമേശ്വരൻ ആയ ആദി ശിവൻറെ കഴുത്തിൽ വരണമാല്യം അണിയിച്ചു ശിവൻ താലി അണിയിച്ചു. ലളിത  കാമേശ്വര വിവാഹം നടന്നു എന്ന് ലളിതോപാഖ്യാനത്തിൽ വിവരിക്കുന്നു . ശേഷം ദേവി കാമേശ്വരനെ നോക്കി മഹാ ഗണപതിയെമഹാഗണപതിയെ സൃഷ്ടിക്കുകയും ഗണപതി ഭണ്ഡാസുര കൈവശം ഉള്ള വിഘ്‌ന യന്ത്രം നശിപ്പിക്കുന്നു . തുടർന്ന് ദേവി ഭണ്ഡാസുരനെ വധിക്കുന്നു.
 
കാഞ്ചി കാമാക്ഷി , മധുര മീനാക്ഷി സുന്ദരേശ്വര , അന്നൈ അഭിരാമി അമൃത കണ്ടേശ്വര , കന്യകുമാരി കന്യാകുമാരി, തുൾജ ഭവാനി , കൊല്ലൂർ മൂകാംബിക , ജ്ഞാന പ്രസൂനാംബാൾ കാളഹസ്തിശ്വര , അഖിലാണ്ഡേശ്വരി ജംബുകേശ്വര , അരുണാചല നായകി അരുണാചലേശ്വര , ശിവകാമി ചിദംബരനാഥ്, കാന്തിമതീ നെല്ലായ് അപ്പർ , കാടാമ്പുഴ ശ്രീ പാർവതി , ലിംഗരാജ ഭുവനേശ്വരി  , കാശി വിശാലാക്ഷി , മാതാ അന്നപൂർണ്ണേശ്വരിചെറുകുന്ന് അന്നപൂർണേശ്വരി, നെടുക്കാവു ശ്രീ പാർവതി , ചെറുകുന്ന് അന്നപൂർണേശ്വരികൊടുങ്ങല്ലൂർ ശ്രീകുരുംമ്പ, ആറ്റുകാൽ ഭഗവതി , ചോറ്റാനിക്കര ഭഗവതി , കൊറേച്ചല്തിരുമാന്ധാംകുന്ന് ശ്രീഭഗവതി, കിരാത പാർവതികണ്ണൂർ മൃദങ്ങശൈലേശ്വരി, വടക്കൻചെങ്ങന്നൂർ കോയിക്കൽശിവ, ശ്രീ പാർവതിചെട്ടികുളങ്ങര ഭഗവതി, മണ്ണംന്തല ദേവിചക്കുളത്തുകാവ് ഭഗവതി, ആയിരവല്ലി ആയിരവല്ലി തമ്പുരാൻകരിക്കകം ചാമുണ്ഡി, ആനിക്കാട്ടിലമ്മപാറമേക്കാവ് ഭഗവതി, ആന്ദവല്ലിശ്വരം, ചെങ്ങന്നൂർ ശിവ , കുജാരഹോ പാർവതി , ശ്രീ താമ്ര ഗൗരി , തിരുവൈരാണിക്കുളം മഹാദേവശ്രീ പാർവതി, ചക്കനാട് മഹേശ്വരികുമാരനല്ലൂർ ഭഗവതി, ശ്രീ പാർവതി രാമലിംഗേശ്വര , പർവത വർദ്ധിനി രാമേശ്വരം , ബാനാ ശങ്കരി , കനകദുർഗ , വാസവി കന്യ പരമേശ്വരി , സ്വർണ്ണ ഗൗരി (മടലു ), മംഗളമൈസൂർ ഗൗരിചാമുണ്ഡേശ്വരി, ചണ്ടി ദേവി , ലളിതാംബിക മേഘനാഥർ , ചാമുണ്ഡേശ്വരി മൈസൂർ ,ഗൗരിശങ്കര , ഉമാമഹേശ്വര ,  നവദുർഗ്ഗാ ,ആസ്സാം കാമാഖ്യ ,  മഹാവിദ്യ ,   കാമാക്ഷി രായേശ്വർ, ജമ്മുകശ്മീർ വൈഷ്ണോദേവി തുടങ്ങി എണ്ണമറ്റ പ്രസിദ്ധ ക്ഷേത്ര സമുച്ചയങ്ങൾ ശ്രീപാർവ്വതിയ്ക്കായിശ്രീ പാർവ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു .
 
<br />
"https://ml.wikipedia.org/wiki/പാർവ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്