"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File:FarukJamadagni Lukmantelling Parasuram about kartyaveerarjun.JPGjpg|right|80px|[[ഫാറൂഖ് ലുഖ്മാൻജമദഗ്നി]]]]
*ഹിന്ദു ഇതിഹാസങ്ങൾ അനുസരിച്ച്, മൻവന്തരയിൽ പ്രതിപാദിച്ചിരിക്കുന്ന സപ്തർഷികളിൽ ഏഴാമത്തെ മുനിയാണ് '''ജമദഗ്നി'''. [[ജമദഗ്നി|>>>]]
*വിദേശത്തുനിന്ന് ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ച സമ്പൂർണ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപരാണ് '''ഫാറൂഖ് ലുഖ്മാൻ'''. [[ഫാറൂഖ് ലുഖ്മാൻ|>>>]]
*അതബാസ്കൻ, ഫസ്റ്റ് നേഷൻസ്, ഇൻ‌യൂട്ട് ആളുകൾക്കിടയിൽ പ്രചാരമുള്ള ഒരു പ്രിയപ്പെട്ട പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹെർബൽ ടീ ആണ് '''ലാബ്രഡോർ തേയില'''. [[ലാബ്രഡോർ തേയില|>>>]]
*തേയില നാമ്പുകൾ വിടരും മുൻപ് അതിലെ വെള്ള നാരുകൾ നിലനിൽക്കെ തന്നെ നുള്ളി നേരിട്ട് ഉണക്കി പിടിച്ചെടുക്കുന്ന തേയിലയാണ് '''വൈറ്റ് ടീ.''' [[വൈറ്റ് ടീ|>>>]]
*തെക്കൻ ജോർദാനിലെ മാൻ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് മോശയുടെ താഴ്വരയെന്നുമറിയപ്പെടുന്ന '''വാദി മൂസ'''. [[വാദി മൂസ|>>>]]
*ലാബ്രഡോർ ഉപദ്വീപിനും ഗ്രീൻലാൻഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ്‌ '''ലാബ്രഡോർ കടൽ''' [[ലാബ്രഡോർ കടൽ|>>>]]
[[File:AustralianLeonardo paintedda ladyVinci feedingattributed - Madonna Litta.jpg|right|80px|[[ഓസ്‌ട്രേലിയൻ പെയിന്റഡ്മഡോണ ലേഡിലിറ്റ]]]]
*പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഒരു ടെമ്പറചിത്രമാണ് '''മഡോണ ലിറ്റ''' [[മഡോണ ലിറ്റ|>>>]]
*ഓസ്‌ട്രേലിയയിൽ മാത്രമായി പരിമിതപ്പെട്ട് കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് '''ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി''' [[ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി|>>>]]
*ജമ്മു കശ്മീരിലെ രാജകീയ ഭവനം രൂപീകരിച്ച ഒരു ഡോഗ്ര രജപുത്ര രാജവംശമായിരുന്നു '''ഡോഗ്ര രാജവംശം'''. [[ഡോഗ്ര രാജവംശം|>>>]]
*കേരളത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അഞ്ചുനാട്, ചമ്പക്കാട്, ചിന്നാർ, മറയൂർ എന്നീ താഴ്‌വാരങ്ങളിലായി വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന സമൂഹമാണു '''മലപ്പുലയൻ''' [[മലപ്പുലയൻ|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File:Suscol Intertribal Council 2015 Pow-wow - Stierch 31.jpg|right|80px|[[പോമോ]]]]
[[File:Workshop of Andrea del Verrocchio. Tobias and the Angel. 33x26cm. 1470-75. NG London.jpg|right|80px|[[തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ)]]]]
*കാലിഫോർണിയയിലെ ഒരു തദ്ദേശീയ ജനതയാണ് '''പോമോ''' [[പോമോ|>>>]]
*ഫ്ലോറൻസിലെ പ്രധാനപ്പെട്ട ഒരു ചിത്രശാലയുടെ ഉടമസ്ഥനായിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ ആൻഡ്രിയ ഡെൽ വെറോച്ചിയോ ചിത്രീകരിച്ച ഒരു അൾത്താര ചിത്രമാണ് '''തോബിയാസ് ആന്റ് ദ എയ്ഞ്ചൽ'''. [[തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ)|>>>]]
*അപൂർവമായി കാണപ്പെടുന്നതും വംശനാശ ഭീക്ഷണി നേരിടുന്നതുമായ ഒരിനം ഇടത്തരം വലിയ വാഡർ പക്ഷിയാണ് '''ഏഷ്യൻ ചേർക്കാട''' [[ഏഷ്യൻ ചേർക്കാട|>>>]]
*തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് '''കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയം''' [[യൂണിവേഴ്സിറ്റി സ്റ്റേഡിയം (തിരുവനന്തപുരം)|>>>]]
*ഇന്ത്യയിലെ കേരളം സംസ്ഥാനത്തെ കോഴിക്കോട് ജില്ലയിലെ ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് '''ഇ എം എസ് സ്റ്റേഡിയം'''. [[ഇ.എം.എസ്. സ്റ്റേഡിയം|>>>]]
*എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആണ് ലെഫ്റ്റനന്റ് '''കേണൽ അവ്താർ സിംഗ് ചീമ''' [[അവ്താർ സിംഗ് ചീമ|>>>]]
[[File:BpsA closeunit of bloomed Iris rossii Baker in Kuboizumi Saga 02.JPG|right|80px|[[മെലിയോയ്ഡോസിസ്ഐറിസ് റോസി]]]]
*ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു റൈസോമാറ്റസ് സസ്യമാണ് '''ഐറിസ് റോസി''' [[ഐറിസ് റോസി|>>>]]
*പൊതുവെ വടക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്നതും ഇന്ത്യയിലും ചൈനയിലും അപൂർവമായി കാണപ്പെടാറുള്ളതുമായ ഒരു പകർച്ചവ്യാധിയാണ് '''മെലിയോയ്ഡോസിസ്'''. [[മെലിയോയ്ഡോസിസ്|>>>]]
*ഹിമാനിയുടെ രൂപാന്തരണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ജലാശയമാണ് '''ഗ്ലേഷ്യൽ തടാകം'''. [[ഗ്ലേഷ്യൽ തടാകം|>>>]]
*ഇന്ത്യയിലെയും പാകിസ്ഥാന്റെ അനധികൃത നിയന്ത്രണത്തിലുമുള്ള കശ്മീർ മേഖലകളിലെയും ഒരു നദിയാണ് '''നീലം നദി''' [[നീലം നദി|>>>]]
</div><noinclude>{{-}}
 
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്