"സംവാദം:മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{വനിതാദിന തിരുത്തൽ യജ്ഞം |year= 2017|created=yes}} --~~~~' താൾ സൃഷ്ടിച്ചിരിക്കുന്നു
 
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{വനിതാദിന തിരുത്തൽ യജ്ഞം |year= 2017|created=yes}}
--[[ഉപയോക്താവ്:Ramjchandran|Ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 19:13, 8 മാർച്ച് 2017 (UTC)
 
== മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ ഒഴിവാക്കരുത് ==
 
മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ എന്ന ലേഖനം വനിതാ തിരുത്തലിന്റെ ഭാഗമായി വിവർത്തനം ചെയ്തതാണ്. ഇതിന്റെ ഇംഗ്ലിഷ് വേർഷനിൽ ഒരേയൊരു അവലംബമേ കൊടുത്തിട്ടുള്ളു. വിവരങ്ങൾ അതിൽ നൽകിയ പ്രകാരമാണ് നൽകിയിരിക്കുന്നത്. ഇത്ര വിവരങ്ങളേ അതിലുമുള്ളൂ. മാർഷൽ ദ്വീപ് സവിശേഷമായ സംസ്ലകാരമുള്ള പ്രദേശമാണ്. അവിടത്തെ സ്ത്രീകളെപ്പറ്റി ഇത്രയെങ്കിലും കാര്യങ്ങൾ അറിയാനാകുമല്ലോ? ഭാവിയിൽ ഇംഗ്ലീഷ് ലേഖനം വികസിപ്പിക്കുമ്പോൾ മലയാളത്തിലേതും വിഅകസിപ്പിക്കാമല്ലോ? ഇംഗ്ലീഷ് ലേഖനം ഇന്നും നിലനിൽക്കുന്നുണ്ട്.
"മാർഷൽ ദ്വീപുകളിലെ സ്ത്രീകൾ" താളിലേക്ക് മടങ്ങുക.