"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി)
No edit summary
| max-depth_m = 85
}}
താരതമ്യേന ആഴംകുറഞ്ഞ ഒരു ചെറിയ ഉൾക്കടൽ ആണ് '''തായ്‌ലാന്റ് ഉൾക്കടൽ'''.<ref>{{cite web |url=http://www.marineregions.org/gazetteer.php?p=browser&id=4331#ct |title=Marine Gazetteer browser |publisher=Marineregions org |date= |accessdate=June 6, 2016}}</ref><ref>{{cite web |url=http://www.oxforddictionaries.com/definition/english/thailand-gulf-of |title=Thailand, Gulf of | publisher=Oxford University Press |date= |accessdate=June 6, 2016}}</ref> '''ഗൾഫ് ഓഫ് തായ്‌ലാന്റ് (Gulf of Thailand)''', '''ഗൾഫ് ഓഫ് സാം-സിയാം (സ്യാം) (Gulf of Siam)''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്‌ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലോമീറ്റർ (348 മൈൽ) വീതിയുമാണ് തായ്‌ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ [[തായ്‌ലാന്റ്|തായ്‌ലാന്റിനെ]] അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്. [[കംബോഡിയ|കമ്പോഡിയയുടെയും]] [[വിയറ്റ്നാം|വിയറ്റനാമിന്റെയും]] വടക്കുകിഴക്കായും ഉൾക്കടലിന്റെ തെക്കുകിഴക്കായി സൗത്ത് ചൈന കടലുമാണ്.<ref>{{cite web |url=http://www.marineregions.org/gazetteer.php?p=details&id=4334 |title=Marine Gazetteer Placedetails - Gulf of Thailand |publisher=Marineregions org |date= |accessdate=June 6, 2016}}</ref><ref>{{cite web |url=http://www.deepseawaters.com/Gulf_of_Thailand.htm |title=Gulf of Thailand |publisher=Deepseawaters.com |date= |accessdate=June 7, 2016}}</ref>
ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്‌ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്.
ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലമീറ്റർ (348 മൈൽ) വീതിയുമാണ് തായ്‌ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ [[തായ്‌ലാന്റ്|തായ്‌ലാന്റിനെ]] അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്. കമ്പോഡിയയുടെയും വിയറ്റനാമിന്റെയും വടക്കുകിഴക്കായും ഉൾക്കടലിന്റെ തെക്കുകിഴക്കായി സൗത്ത് ചൈന കടലുമാണ്.<ref>{{cite web |url=http://www.marineregions.org/gazetteer.php?p=details&id=4334 |title=Marine Gazetteer Placedetails - Gulf of Thailand |publisher=Marineregions org |date= |accessdate=June 6, 2016}}</ref><ref>{{cite web |url=http://www.deepseawaters.com/Gulf_of_Thailand.htm |title=Gulf of Thailand |publisher=Deepseawaters.com |date= |accessdate=June 7, 2016}}</ref>
==പേരിന് പിന്നിൽ==
ആധുനിക [[തായ്ഭാഷ|തായ് ഭാഷയിൽ]] ഗൾഫ് (ഉൾക്കടൽ) എന്നതിന് ''Ao Thai'' ({{lang-th|อ่าวไทย}}, {{IPA-th|ʔàːw tʰāj||Th-Gulf_of_Thailand.ogg}}, "Thai Gulf") എന്നാണ് പറയുന്നത്.
48,261

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197695" എന്ന താളിൽനിന്ന് ശേഖരിച്ചത്