"ലയൺസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ചിത്രം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
ലയൺസ് ക്ലബിലെ അംഗത്വം അതിന്റെ ഭരണഘടനയും ഉപനിയമങ്ങളും അനുശാസിക്കുന്നതുപ്രകാരം മറ്റൊരാളുടെ ശുപാർശ പ്രകാരം വഴി മാത്രമാണ്. എല്ലാ അംഗത്വ അപേക്ഷകർക്കും ബിൽ നല്ല നിലയിയിൽ പ്രവർത്തിക്കുന്ന ഒരു സജീവ അംഗത്തിന്റെ ശുപാർശ ആവശ്യമാണ്. <ref>http://www.coppelllions.org/rules-policies-and-traditions/</ref>
== വനിതകൾ ==
[[Image:Lions Club Bridge.jpg|thumb|അന്താരാഷ്ട്ര സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായ ലയൺസ് ക്ലബ് ബ്രിഡ്ജ്]]
1987 ൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ഭരണഘടന ഭേദഗതി ചെയ്ത് സ്ത്രീകളെ അംഗങ്ങളാകാൻ അനുവദിച്ചു. അതിനുശേഷം പല ക്ലബ്ബുകളും സ്ത്രീകളെ പ്രവേശിപ്പിച്ചുവെങ്കിലും ചില പുരുഷ ക്ലബ്ബുകൾ ഇപ്പോഴും നിലവിലുണ്ട്. <ref>https://www.lionsclubs.org/resources/all/ppt/history_of_women.pptx</ref>
== ലയൺസ് ക്ലബ്ബ് നൽകുന്ന അവാർഡുകൾ ==
"https://ml.wikipedia.org/wiki/ലയൺസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്