"മധുര രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Collection report
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
| country = ഇന്ത്യ
| language = മലയാളം
| gross =10442 [[കോടി]]
}}
[[വൈശാഖ്]] [[സംവിധാനം]] ചെയ്ത് 2019 ൽ പ്രദർശനത്തിന് എത്തിയ ഒരു മലയാള ആക്ഷൻ - ത്രില്ലർ ചിത്രമാണ് '''''മധുര രാജ'''''. 2010 ൽ [[റിലീസ്]] ചെയ്ത് [[പോക്കിരിരാജ]] എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. '''നെൽസൺ ഐപ്പ്''' നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്തിരിയ്ക്കുന്നത് യു.കെ സ്റ്റുഡിയോ സിനിമാസ് ആണ്. [[മമ്മൂട്ടി]], [[സിദ്ദിഖ്]], [[ജയ്]], [[ജഗപതി ബാബു]], [[നെടുമുടി വേണു]], [[അന്ന രാജൻ]], [[അനുശ്രീ]], [[ഷംന കാസിം]] തുടങ്ങിയവർ അഭിനയിച്ചു. [[സണ്ണി ലിയോൺ]] ഈ ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിൽ അഭിനയിച്ചിട്ടുണ്ട്. [[ഷാജി കുമാർ]] ആണ് ഈ ചിത്രത്തിന്റെ [[ഛായാഗ്രഹണം]] നിർവഹിച്ചിരിയ്ക്കുന്നത്. നിർവഹിച്ചിരിക്കുന്നത്. [[ഗോപി സുന്ദർ]] ഈ ചിത്രത്തിൻറ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി. 27 കോടി ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം 2019 ഏപ്രിൽ 12 ന് [[വിഷു]] റിലീസ് ആയി തിയേറ്ററിൽ എത്തി. മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി സിനിമയാണ് മധുരരാജ. ആദ്യത്തെ 45 ദിവസങ്ങൾ കൊണ്ട് ഈ സിനിമ 104 കോടി കടന്നിരുന്നു/<ref name="madu10">[https://www.manoramaonline.com/movies/movie-news/2019/05/28/mammootty-madhuraraja-enters-100-crore-club-fans-celebrate.html മനോരമ വാർത്ത]</ref><ref name="madhu105">[https://indianexpress.com/article/entertainment/malayalam/mammootty-madhura-raja-crosses-rs-100-crore-in-45-days-5751652/ ഇൻഹ്യൻ എക്സ്പ്രസ് വാർത്ത]</ref>
"https://ml.wikipedia.org/wiki/മധുര_രാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്