"ന്യൂട്രിനോ ആന്ദോളനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Neutrino oscillation}}
ഫെർമിയോൺ കുടുംബത്തിൽപ്പെട്ട അടിസ്ഥാന കണികയായ [[ന്യൂട്രിനോ|ന്യൂട്രിനോ]]യ്ക്ക്ന്യൂട്രിനോയ്ക്ക് പിണ്ഡമുണ്ടെന്നും അതിനു ഒരു ഫ്ലേവറിൽ നിന്നു മറ്റൊരു ഫ്ലേവർ ആയി മാറാനും കഴിയും എന്ന് 1990-കളിൽ ഭൗതിക ശാസ്ത്രജ്ഞർ സിദ്ധാന്തിച്ചു. ഇങ്ങനെ [[ന്യൂടിനോ]] ഒരു ഫ്ലേവറിൽ നിന്നു മറ്റൊരു ഫ്ലേവറിലേക്കു മാറുന്ന പ്രക്രിയക്ക് '''ന്യൂട്രിനോ ആന്ദോളനം''' (ന്യൂട്രിനോ ഓസിലേഷൻ‌സ് ) എന്നു പറയുന്നു.
 
[[സോളാർ ന്യൂട്രിനോ പ്രോബ്ലം]] ഉണ്ടായത് ന്യുട്രിനോയുടെ ഫ്ലേവർ മാറൽ ഗുണം (type variation) മൂലമാണെന്നു ഇന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. [[സൂര്യൻ|സൂര്യനിൽ]] നിന്നു പുറപ്പെട്ട ഇലക്ട്രോൺ ന്യൂടിനോകളുടെ ഒരു ഭാഗം ഫ്ലേവർ മാറൽ പരിപാടി മൂലം മ്യൂവോൺ ന്യൂട്രിനോ, ടാവു ന്യൂട്രിനോകൾ ആയി മാറി. അതിനാലാണു [[ഭൂമി|ഭൂമിയിലെ]] പരീക്ഷണങ്ങൾക്കു അവയെ കണ്ടെത്താൻ കഴിയാതിരുന്നതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ന്യൂട്രിനോ_ആന്ദോളനം" എന്ന താളിൽനിന്ന് ശേഖരിച്ചത്