"മൈക്രോസോഫ്റ്റ് പവർപോയിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു അവതാരണ സോഫ്റ്റ്വെയർ
Content deleted Content added
താൾ സൃഷ്ടിച്ചിരിക്കുന്നു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

11:44, 17 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു പ്രസന്റേഷൻ സോഫ്റ്റ്വെയറണ് മൈക്രോസോഫ്റ്റ് പവർപോയിന്റ്.

തുടക്കം

റോബർട്ട് ഗാസ്കിൻസും ഡെന്നിസ് ഓസ്റ്റിനും ഫോർത്തോട്ട് എന്ന സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിനോക്കുമ്പോൾ ആണ് 1987 ഏപ്രിൽ 20 ന് പവർപോയിന്റ് പുറത്തിറക്കുന്നത്. തുടക്കത്തിൽ മാക്കിന്റോഷ് കമ്പ്യൂട്ടറുകൾക്കായി മാത്രമായിരുന്നു പവർപോയിന്റ് ഉപയോഗിച്ചിരുന്നത്. പവർപോയിന്റ് പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷം മൈക്രോസോഫ്റ്റ് 14 മില്യൺ ഡോളറിന് അതിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്. മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ സുപ്രധാന ഏറ്റെടുക്കലാണിത്. തുടർന്ന് യൂഎസ്സിലെ സിലിക്കൺ വാലിയിൽ പവർപോയിന്റിനായി മൈക്രോസോഫ്റ്റ് ഒരു പുതിയ ബിസിനസ് യൂണിറ്റ് സ്ഥാപിച്ചു.

ഇതും കാണുക

അവലംബം