"സുഷമാ സ്വരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| profession = {{hlist|[[Lawyer]]|[[Politician]]}}
}}
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] അഭിഭാഷകയും [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവുമായിരുന്നു '''സുഷമാ സ്വരാജ്''' ({{lang-hi|सुषमा स्वराज}} {{audio|Hi-SushmaSwaraj.ogg|ഉച്ചാരണം}} (ജനനം: 14 ഫെബ്രുവരി 1953 - മരണം: 6 ഓഗസ്റ്റ് 2019). 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധിക്ക്]] ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. [[ഡെൽഹി|ഡെൽഹിയുടെ]] ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998)<ref name="worldstatesmen">{{cite web | url=http://www.worldstatesmen.org/India_states.html#Delhi | title=ഡെൽഹിയിലെ മുഖ്യമന്ത്രിമാർ | accessdate=മാർച്ച് 9, 2011}}</ref>. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/08/06/sushma-swaraj-passes-away.html|title=ബിജെപിയുടെ ജനകീയ മുഖം, ആദ്യ വനിതാ വക്താവ്|access-date=|last=മനോരമ|first=ലേഖകൻ|date=|website=|publisher=manoramaonline.com}}</ref> <ref name=youngest>[http://www.parliamentofindia.nic.in/ls/lok12/biodata/12DL02.htm ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി] പാർലിമെന്റ് ഇൻഫോ</ref>. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, [[ദേവിലാൽചൗധരി ദേവി ലാൽ|ദേവിലാലിന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്. <ref>https://www.manoramanews.com/news/breaking-news/2019/08/06/bjp-leader-sushama-swaraj-passes-away.html</ref>
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197196" എന്ന താളിൽനിന്ന് ശേഖരിച്ചത്