"സുഷമാ സ്വരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 67:
| profession = {{hlist|[[Lawyer]]|[[Politician]]}}
}}
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] അഭിഭാഷകയും [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവുമായിരുന്നു '''സുഷമാ സ്വരാജ്''' ({{lang-hi|सुषमा स्वराज}} {{audio|Hi-SushmaSwaraj.ogg|ഉച്ചാരണം}} (ജനനം: 14 ഫെബ്രുവരി 1953 - മരണം: 6 ഓഗസ്റ്റ് 2019). 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധിക്ക്]] ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. [[ഡെൽഹി|ഡെൽഹിയുടെ]] ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998)<ref name="worldstatesmen">{{cite web | url=http://www.worldstatesmen.org/India_states.html#Delhi | title=ഡെൽഹിയിലെ മുഖ്യമന്ത്രിമാർ | accessdate=മാർച്ച് 9, 2011}}</ref>. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/08/06/sushma-swaraj-passes-away.html|title=ബിജെപിയുടെ ജനകീയ മുഖം, ആദ്യ വനിതാ വക്താവ്|access-date=|last=മനോരമ|first=ലേഖകൻ|date=|website=|publisher=manoramaonline.com}}</ref> <ref name=youngest>[http://www.parliamentofindia.nic.in/ls/lok12/biodata/12DL02.htm ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി] പാർലിമെന്റ് ഇൻഫോ</ref>. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, [[ദേവിലാൽ|ദേവിലാലിന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2019 ഓഗസ്റ്റ് 6 ന്വനിതയും അന്തരിച്ചുസുഷമയാണ്. <ref>https://www.manoramanews.com/news/breaking-news/2019/08/06/bjp-leader-sushama-swaraj-passes-away.html</ref>
 
==ആദ്യകാല ജീവിതം==
വരി 111:
 
==വ്യക്തിജീവിതം==
സുപ്രീംകോടതിയിലെ മുതിർന്ന വക്കീലായ സ്വരാജ് കൗശലിനെ വിവാഹം കഴിച്ചു. 1990-1993 കാലഘട്ടത്തിൽ [[മിസോറം|മിസോറാം]] സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു സ്വരാജ് കൗശൽ. തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവർണർ പദം അലങ്കരിക്കുന്നത്. 1998 മുതൽ 2004 വരെ സ്വരാജ് കൗശൽ പാർലമെന്റംഗമായിരുന്നു. 1998 ൽ സ്വരാജ് രാജ്യസഭാംഗമായിരുന്നു, അതേസമയം തന്നെ സുഷമ ലോകസഭാംഗവും ആയിരുന്നു. 2000-2004 കാലഘട്ടത്തൽ ഇരുവരും രാജ്യസഭാംഗങ്ങളായിരുന്നു. ഏക മകൾ ഭാൻസുരി സ്വരാജ്, [[ഓക്സ്ഫഡ് സർവകലാശാല|ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ]] നിന്നും നിയമബിരുദം കരസ്ഥമാക്കിയശേഷം [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിൽ]] വക്കീൽ ആയി സേവനം അനുഷ്ഠിക്കുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് 2019 ഓഗസ്റ്റ് 6 ന് (67ആം വയസിൽ) അന്തരിച്ചു.
==മരണം==
ഹൃദയാഘാതത്തെ തുടർന്ന് [[ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്|ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ]] എത്തിച്ചെങ്കിലും 2019 ഓഗസ്റ്റ് 6 രാത്രി 11 മണിക്ക് അന്തരിച്ചു.
മരിക്കുന്നതിന് മുൻപായ് കേന്ദ്ര സർക്കാരിന്റെ കാശ്മീർ നടപടികളെ അഭിനന്ദിച്ചു കൊണ്ട് രാത്രി 7:23ന് [[ട്വീറ്റ്]] ചെയ്തിരുന്നു.
<ref>https://www.mathrubhumi.com/news/india/bjp-leader-sushma-swaraj-passed-away-1.4021388</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സുഷമാ_സ്വരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്