"എച്ച്.ഡി. കുമാരസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

872 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
updated
(updated)
| relatives = [[എച്ച്.ഡി. രേവണ്ണ]] (സഹോദരൻ)
}}
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കർണാടക മുഖ്യമന്ത്രിയുമാണ് '''ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി''' (ജനനംː 16 ഡിസംബർ 1959).<ref>[http://164.100.47.132/LssNew/members/former_Biography.aspx?mpsno=3711 Kumaraswamy,Shri H.D.] {{webarchive|url=https://web.archive.org/web/20140107104908/http://164.100.47.132/LssNew/members/former_Biography.aspx?mpsno=3711 |date=7 January 2014 }} on the Lok Sabha website.</ref> ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ [[എച്ച്.ഡി. ദേവഗൗഡ|എച്ച്.ഡി. ദേവഗൗഡയുടെ]] മകനാണ്. ചില കന്നഡ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.<ref>[http://www.karnataka.com/personalities/hd-kumaraswamy/ H. D. Kumaraswamy | HDK | Current Chief Minister of Karnataka| Personalities<!-- Bot generated title -->]</ref> കുമരണ്ണ എന്ന പേരിലാണ് എച്ച്.ഡി. കുമാരസ്വാമി അറിയപ്പെടുന്നത്.<ref>{{Cite news|date=21 October 2010|title=JDS Releases CD of BJP MLA Trying to 'Buy' Its MLA|newspaper=[[Outlook (magazine)|Outlook India]]|url=https://www.outlookindia.com/newswire/story/jds-releases-cd-of-bjp-mla-trying-to-buy-its-mla/698179|accessdate=22 November 2017}}</ref><ref>{{Cite news|date=21 October 2010|title=Karnataka: JD-S releases CD of BJP bribery attempt|newspaper=[[Rediff.com]]|url=http://www.rediff.com/news/report/jds-releases-cd-of-bjp-bribery-attempt/20101021.htm9|accessdate=22 November 2017}}</ref> നിലവിൽ [[കർണാടക|കർണാടക സംസ്ഥാനത്തിലെ]] [[ജനതാദൾ (സെക്കുലർ)|ജനതാദൾ (സെക്കുലർ)ന്റെ]] പ്രസിഡന്റാണ്.<ref name=autogenerated2>[http://www.deccanchronicle.com/141114/nation-current-affairs/article/and-new-janata-dal-s-chief-hd-kumaraswamy And the new Janata Dal (S) chief is HD Kumaraswamy<!-- Bot generated title -->]</ref>
 
ജനതാ ദൾ (സെക്കുലർ) പാർട്ടിയുടെ ദേശീയ അധ്യക്ഷനും ചന്നപട്ടണ മണ്ഡലത്തിൽ നിന്നുള്ള കർണാടക നിയമസഭാംഗവുമാണ് '''ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി''' (ജനനംː 16 ഡിസംബർ 1959).<ref>[http://164.100.47.132/LssNew/members/former_Biography.aspx?mpsno=3711 Kumaraswamy,Shri H.D.] {{webarchive|url=https://web.archive.org/web/20140107104908/http://164.100.47.132/LssNew/members/former_Biography.aspx?mpsno=3711 |date=7 January 2014 }} on the Lok Sabha website.</ref> ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ [[എച്ച്.ഡി. ദേവഗൗഡ|എച്ച്.ഡി. ദേവഗൗഡയുടെ]] മകനായ ഇദ്ദേഹം രണ്ടു പ്രാവശ്യം കർണാടക മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നു. ചില കന്നഡ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.<ref>[http://www.karnataka.com/personalities/hd-kumaraswamy/ H. D. Kumaraswamy | HDK | Current Chief Minister of Karnataka| Personalities<!-- Bot generated title -->]</ref>
==ആദ്യകാല ജീവിതം==
കർണാടകയിലെ ഹസൻ ജില്ലയിലെ ഹൊലനരസിപുര താലൂക്കിലെ ഹരദനഹള്ളിയിൽ, എച്ച്.ഡി. ദേവഗൗഡയുടെയും ചെന്നമ്മയുടെയും മകനായാണ് കുമാരസ്വാമി ജനിച്ചത്.<ref>[http://www.karnatakaspider.com/resources/3994-Profile-Biography-Former-Karnataka-Chief.aspx Profile and Biography of Karnataka Chief Minister H.D.Kumaraswamy<!-- Bot generated title -->]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197184" എന്ന താളിൽനിന്ന് ശേഖരിച്ചത്