"ബി.എസ്. യെഡിയൂരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

162 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| predecessor5 = [[എം.പി. പ്രകാശ്]]
| successor5 = [[ആർ. അശോക്]]<br/>കെ.എസ്. ഈശ്വരപ്പ
| party = [[ഭാരതീയ ജനതാ പാർട്ടി]]<br/>{{small|(2012 മുൻപ് വരെ; 2014 മുതൽ വീണ്ടും)}}
| website = {{url|yeddyurappa.in}}
}}
ദക്ഷിണേന്ത്യയിലെ പ്രമുഖ ബി.ജെ.പി നേതാക്കളിലൊരാളും കർണാടക സംസ്ഥാന മുഖ്യമന്തിയുമാണ് '''ബി.എസ്. യെദിയൂരപ്പ''' (കന്നട:ಯಡಿಯೂರಪ್ಪ) ('''ബൂകനക്കെരെ സിദ്ധലിംഗപ്പ യെദിയൂരപ്പ''') (ജനനം:[[ഫെബ്രുവരി 27]] [[1943]]<ref name="legis">{{cite web|url=http://legislativebodiesinindia.gov.in/States/kanataka/oppositionleader.htm|work=Online webpage of the Legislative Bodies of India|publisher=Government of India|title=B. S. Yediyurappa|accessdate=2007-11-12}}</ref>) [[കർണാടകം|കർണാടകയിൽ]] നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്‌. [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി. യെ]] പ്രതിനിധീകരിച്ച ഇദ്ദേഹം ശിക്കാരിപ്പൂർ നിയമസഭാശിക്കാരിപ്പൂര മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. 2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ കർണാടക സംസ്ഥാനത്തിന്റെ 25-ആമത് മുഖ്യമന്ത്രിയായി 2008 [[മേയ് 30]]-ന്‌ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ ആണ്‌ യെദിയൂരപ്പ <ref name="first">{{cite web|url=http://www.hindu.com/thehindu/holnus/001200711121314.htm|work=Online Edition of The Hindu dated 2007-11-12|title=Yeddyurappa's journey from farming to chief ministership|accessdate=2007-11-12}}</ref><br />
 
2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി 2008 [[മേയ് 30]]-ന്‌ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ ആണ്‌ യെദിയൂരപ്പ <ref name="first">{{cite web|url=http://www.hindu.com/thehindu/holnus/001200711121314.htm|work=Online Edition of The Hindu dated 2007-11-12|title=Yeddyurappa's journey from farming to chief ministership|accessdate=2007-11-12}}</ref><br /> കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു എന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ഭൂമി കുംഭകോണ കേസിൽ ഒന്നാം പ്രതിയായ മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടിയെയും 2011 ഒക്ടോബർ 15 നു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു.<ref>[http://www.madhyamam.com/news/125708/111015 http://www.madhyamam.com/news/125708/111015]</ref>
 
ഖനി അഴിമതിക്കേസിൽ ബി.ജെ.പി.യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ബി.ജെ.പി. വിട്ട ഇദ്ദേഹം [[കർണാടക ജനതാ പാർട്ടി]] എന്നൊരു പാർട്ടി രൂപീകരിച്ചു<ref>[http://www.thehindu.com/news/states/karnataka/yeddyurappa-quits-bjp-not-to-rock-shettar-govt/article4150023.ece The Hindu : States / Karnataka : Yeddyurappa quits BJP, Assembly]</ref><ref>[http://www.thehindu.com/news/states/karnataka/yeddyurappa-lashes-out-at-gadkari/article4150620.ece The Hindu : States / Karnataka : Yeddyurappa lashes out at Gadkari]</ref> എങ്കിലും പിന്നീട് ബി.ജെ.പി. യിൽ തിരികെയെത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197173" എന്ന താളിൽനിന്ന് ശേഖരിച്ചത്