"ബി.എസ്. യെഡിയൂരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

559 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| image = B. S. Yeddyurappa.jpg|B S Yediyurappa]]
| birth_date = {{Birth date and age|1943|02|27|df=y}}<ref>https://india.gov.in/my-government/indian-parliament/b-s-yeddyurappa</ref>
| birth_place = [[Mandyaബൂകനക്കെരെ, district|Bookanakere]]മാണ്ഡ്യ, [[Kingdomമൈസൂർ of Mysore]]രാജ്യം
(now ഇപ്പോൾ[[Karnatakaകർണാടക]], [[Indiaഇന്ത്യ]])
| office6 = പ്രതിപക്ഷ നേതാവ്, കർണാടക നിയമസഭ
| office6 = [[Leader of the Opposition|Leader of the Opposition in the Karnataka Legislative Assembly]]
| term_start6 = 25 Mayമേയ് 2018
| term_end6 = 23 Julyമേയ് 2019
| predecessor6 = [[Jagadishജഗദീഷ് Shettarഷെട്ടാർ]]
| successor6 = [[സിദ്ധരാമയ്യ]]
| office7 = [[Member of Legislative Assembly (India)|Member of the Karnataka Legislative Assembly]]
| constituency7 = [[Shikaripura (Vidhan Sabha constituency)|Shikaripura]]ശിക്കാരിപുര
| term_start7 = 16 Mayമേയ് 2018
| term_end7 =
| predecessor7 = [[Bബി. Yവൈ. Raghavendraരാഘവേന്ദ്ര]]]
| successor7 =
| office = 19-ആമത് കർണാടക മുഖ്യമന്ത്രി
| office = 19th [[Chief Minister of Karnataka]]
| term_start = 26 Julyജൂലൈ 2019
| term_end =
| governor = [[വാജുഭായ് വാല]]
| predecessor = [[എച്ച്.ഡി. കുമാരസ്വാമി]]
| term_start1 = 17 Mayമേയ് 2018
| term_end1 = 19 May 2018മേയ്2018
| governor1 =
| predecessor1 = [[സിദ്ധരാമയ്യ]]
| successor1 = [[എച്ച്.ഡി. കുമാരസ്വാമി]]
| governor2 =
| term_start2 = 30 Mayമേയ് 2008
| term_end2 = 31 July 2011ജൂലൈ2011
| spouse = Mythradevi മൈത്രിദേവി

| children = [[Bബി. Yവൈ. Raghavendraരാഘവേന്ദ്ര]]]
Bബി. Yവൈ. Vijayendraവിജയേന്ദ്ര
| predecessor2 = [[രാഷ്ട്രപതി ഭരണം]]
| successor2 = [[ഡി.വി. സദാനന്ദ ഗൗഡ]]
| term_start3 = 12 Novemberനവംബർ 2007
| term_end3 = 19 Novemberനവംബർ 2007
| predecessor3 = [[Hഎച്ച്. Dഡി. Kumaraswamyകുമാരസ്വാമി]]
| successor3 = [[President'sരാഷ്ട്രപതി ruleഭരണം]]
| governor3 =
| office4 = ലോക്‌സഭാംഗം (എം.പി)
| office4 = [[Member of Parliament, Lok Sabha]]
| constituency4 = [[Shimoga (Lok Sabha constituency)|Shimoga]]ഷിമോഗ
| term_start4 = 16 May 2014
| term_end4 = 19 May 2018
| predecessor4 = [[Bബി. Yവൈ. Raghavendraരാഘവേന്ദ്ര]]
| successor4 = [[Bബി. Yവൈ. Raghavendraരാഘവേന്ദ്ര]]
| office5 = [[Deputy Chief Minister of Karnataka]]ഉപമുഖ്യമന്ത്രി
| 1blankname5 = Chief Ministerമുഖ്യമന്ത്രി
| 1namedata5 = [[എച്ച്.ഡി. കുമാരസ്വാമി]]
| term_start5 = 3 February 2006
| term_end5 = 9 October 2007
| predecessor5 = [[Mഎം. Pപി. Prakashപ്രകാശ്]]
| successor5 = [[ആർ. അശോക്]]
കെ.എസ്. ഈശ്വരപ്പ
| party = [[ഭാരതീയ ജനതാ പാർട്ടി]]
{{small|(before 2012 മുൻപ്; 2014–present2014 മുതൽ വീണ്ടും)}}
| website = {{url|yeddyurappa.in}}

'''ബി.എസ്. യെദിയൂരപ്പ''' (കന്നട:ಯಡಿಯೂರಪ್ಪ) ('''ബൊകനക്കെരെബൂകനക്കെരെ സിദ്ധാലിനംഗപ്പസിദ്ധലിംഗപ്പ യെദിയൂരപ്പ''') (ജനനം:[[ഫെബ്രുവരി 27]] [[1943]]<ref name="legis">{{cite web|url=http://legislativebodiesinindia.gov.in/States/kanataka/oppositionleader.htm|work=Online webpage of the Legislative Bodies of India|publisher=Government of India|title=B. S. Yediyurappa|accessdate=2007-11-12}}</ref>) [[കർണാടകം|കർണാടകയിൽ]] നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്‌. [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി. യെ]] പ്രതിനിധീകരിച്ച ഇദ്ദേഹം ശിക്കാരിപ്പൂർ നിയമസഭാ മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. 2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ കർണാടക സംസ്ഥാനത്തിന്റെ 25-ആമത് മുഖ്യമന്ത്രിയായി 2008 [[മേയ് 30]]-ന്‌ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ ആണ്‌ യെദിയൂരപ്പ <ref name="first">{{cite web|url=http://www.hindu.com/thehindu/holnus/001200711121314.htm|work=Online Edition of The Hindu dated 2007-11-12|title=Yeddyurappa's journey from farming to chief ministership|accessdate=2007-11-12}}</ref>

കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു എന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ഭൂമി കുംഭകോണ കേസിൽ ഒന്നാം പ്രതിയായ മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടിയെയും 2011 ഒക്ടോബർ 15 നു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു.<ref>[http://www.madhyamam.com/news/125708/111015 http://www.madhyamam.com/news/125708/111015]</ref>

ഖനി അഴിമതിക്കേസിൽ ബി.ജെ.പി.യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ബി.ജെ.പി. വിട്ട ഇദ്ദേഹം [[കർണാടക ജനതാ പാർട്ടി]] എന്നൊരു പാർട്ടി രൂപീകരിച്ചു<ref>[http://www.thehindu.com/news/states/karnataka/yeddyurappa-quits-bjp-not-to-rock-shettar-govt/article4150023.ece The Hindu : States / Karnataka : Yeddyurappa quits BJP, Assembly]</ref><ref>[http://www.thehindu.com/news/states/karnataka/yeddyurappa-lashes-out-at-gadkari/article4150620.ece The Hindu : States / Karnataka : Yeddyurappa lashes out at Gadkari]</ref> എങ്കിലും പിന്നീട് ബി.ജെ.പി. യിൽ തിരികെയെത്തി.

കര്ണാടക ജനതാ== അവലംബം ==
<references/>

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197164" എന്ന താളിൽനിന്ന് ശേഖരിച്ചത്