"തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
| museum=[[National Gallery]], [[London]]
}}
1470–1475 കാലഘട്ടത്തിൽ<ref>{{cite web|title=Workshop of Andrea del Verrocchio &#124; Tobias and the Angel &#124; NG781 &#124; The National Gallery, London|url=http://www.nationalgallery.org.uk/paintings/workshop-of-andrea-del-verrocchio-tobias-and-the-angel|website=The National Gallery|publisher=The National Gallery|accessdate=31 May 2015}}</ref> [[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] പ്രധാനപ്പെട്ട ഒരു ചിത്രശാലയുടെ ഉടമസ്ഥനായിരുന്ന [[ഇറ്റാലിയൻ]] നവോത്ഥാന ചിത്രകാരൻ [[ആൻഡ്രിയ ഡെൽ വെറോച്ചിയോ|ആൻഡ്രിയ ഡെൽ വെറോച്ചിയോ]] ചിത്രീകരിച്ച ഒരു [[അൾത്താര]] ചിത്രമാണ് '''തോബിയാസ് ആന്റ് ദ എയ്ഞ്ചൽ.''' <ref>{{cite book|last1=Wilson|first1=Michael|title=The National Gallery, London|date=1977|publisher=Orbis Publishing Limited|location=London|isbn=0-85613-314-0|page=42}}</ref> [[ലണ്ടൻ|ലണ്ടനിലെ]] നാഷണൽ ഗാലറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. [[Antonio del Pollaiolo|അന്റോണിയോ ഡെൽ പൊള്ളയോളോ]] ചിത്രീകരിച്ച തോബിയാസിനെയും എയ്ഞ്ചലിനെയും ചിത്രീകരിക്കുന്ന മുമ്പത്തെ ചിത്രത്തിന് സമാനമാണ് ഈ ചിത്രം.<ref>{{cite book|last1=Brown|first1=David Allan|date=1998|publisher=Yale University Press|location=New Haven and London|isbn=0-300-07246-5|pages=47–50|title=Leonardo da Vinci: Origins of a Genius-David Alan Brown- Google Books|url=https://books.google.com/books?id=z34SeyFWV8oC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false}}</ref> ഓക്സ്ഫോർഡ് കലാചരിത്രകാരൻ മാർട്ടിൻ കെമ്പ് പറയുന്നതനുസരിച്ച്, വെറോച്ചിയോയുടെ സ്റ്റുഡിയോയിൽ അംഗമായിരുന്ന [[ലിയോനാർഡോ ഡാവിഞ്ചി]] ഈ ചിത്രത്തിന്റെ ചില ഭാഗങ്ങൾ മിക്കവാറും [[മത്സ്യം]] വരച്ചിരിക്കാം.<ref>{{cite book|last1=Kemp|first1=Martin|date=2011|publisher=Oxford University Press|location=Oxford|isbn=978-0-19-958335-5|page=251|title=Leonardo: Revised Edition-Martin Kemp-Google Books|url=https://books.google.com/books?id=TyFgNvsYNc0C&pg=PA251&lpg=PA251&dq=martin+kemp+tobias+and+the+angel&source=bl&ots=5HimilzlhH&sig=nnkn6ud78dxwd4ULFx2x-6pCdL4&hl=en&sa=X&ei=jZJqVYHQLYXCggTKxYCYCw&ved=0CCwQ6AEwAzgK#v=onepage&q=martin%20kemp%20tobias%20and%20the%20angel&f=false|accessdate=31 May 2015}}</ref> [[വാഷിങ്ടൺ (യു.എസ്. സംസ്ഥാനം)|വാഷിംഗ്ടണിലെ]] നാഷണൽ ഗാലറിയിലെ ഡേവിഡ് അലൻ ബ്രൗൺ, മൃദുരോമമുള്ള കൊച്ചു നായയുടെ ചിത്രവും ഉദാഹരണമായി പറയുന്നു. അങ്ങനെയാണെങ്കിൽ, ലിയോനാർഡോയുടെ ചിത്രീകരണം ഉള്ള ഒരു ചിത്രത്തിന്റെ ആദ്യത്തെ ഉദാഹരണമാണിത്.<ref>{{cite book|last1=Brown|first1=David Allan|date=1998|publisher=Yale University Press|location=New Haven and London|isbn=0-300-07246-5|pages=47–56|title=Leonardo da Vinci: Originss of a Genius-David Alan Brown- Google Books|url=https://books.google.com/books?id=z34SeyFWV8oC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false}}</ref>
<div align="center"><gallery widths="200" heights="200" caption="Possibly attributed to the young Leonardo da Vinci:">
File:Verrocchio Tobias and the angel detail 02.jpg|<center>The fish</center>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197140" എന്ന താളിൽനിന്ന് ശേഖരിച്ചത്