"സംവാദം:അമൃതാനന്ദമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രമാണം പത്രത്തില്‍ നിന്നാവുമ്പോള്‍ എങ്ങനെ എഴുതണം എന്ന്
 
(ചെ.)No edit summary
വരി 1:
കലേഷ് പത്രങ്ങള്‍ റഫറന്‍സ് ആയി സൈറ്റ് ചെയ്യുമ്പോള്‍ വര്‍ഷം തിയ്യതി, എഡിഷന്‍, പേജ്, കോളം എന്നിവ നല്‍കാന്‍ ശ്രമിക്കുക. അവ താങ്കള്‍ വായിച്ചിട്ടാണ് എഴുതുന്നത് എങ്കില്‍ കാര്യം എളുപ്പമാണല്ലോ. പിന്നീട് വായിക്കുന്നവര്‍ക്ക് ഗ്രന്ഥശാലയില്‍ നിന്നും മറ്റും റഫറന്‍സ് തപ്പാന്‍ വിഷമമുണ്ടാവരുത്. --[[User:Challiyan|ചള്ളിയാന്‍]] 13:09, 7 മാര്‍ച്ച് 2007 (UTC)
 
പറയക്കടവ് എന്നല്ല " പറയകടവ് " എന്നതാണ് ശരിയായ നാമം..
"https://ml.wikipedia.org/wiki/സംവാദം:അമൃതാനന്ദമയി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമൃതാനന്ദമയി" താളിലേക്ക് മടങ്ങുക.