"മാറ്റ് ഡേമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
No edit summary |
||
വരി 20:
''[[സേവിംഗ് പ്രൈവറ്റ് റയാൻ]]'', ''ഓഷ്യൻസ് ഇലവൻ'', ''[[ദ ബോൺ ഐഡന്റിറ്റി (ചലച്ചിത്രം)|ദ ബോൺ ഐഡന്റിറ്റി]]'' തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം ''സിറിയാനാ'', ''ദി ഗുഡ് ഷെപ്പേർഡ്'' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരൂപകപ്രശംസയും നേടി. മാറ്റ് ഡാമന്റെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രം ജേസൺ ബോൺ സിനിമപരമ്പരയിലെ ജേസൺ ബോൺ/ ഡാനിയൽ വെബ്ബ് ആണ്. ഇൻവിക്റ്റസ് (2009) എന്ന ചിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിൻബോക്സിന്റെ നായകന്റെ വേഷം, ദി മാർഷ്യൻ (2015) എന്ന ചിത്രത്തിലെ ചൊവ്വ ഗ്രഹത്തിൽ അകപ്പെട്ട് പോകുന്ന ബഹിരാകാശ യാത്രികൻ മാർക്ക് വാറ്റ്നി എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന് അദ്ദേഹത്തിന് യഥാക്രമം മികച്ച സഹനടൻ, മികച്ച നടൻ എന്നിവക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2007-ൽ ''ഹോളിവുഡ് വാക്ക് ഓഫ് ഫെയിം''-ൽ ഒരു താരകം സമ്മാനിക്കപ്പെട്ടു.
[[പ്രമാണം:MattDamonHWoFOct10.jpg|പകരം=|ലഘുചിത്രം]]
<br />
[[വർഗ്ഗം:1970-ൽ ജനിച്ചവർ]]
|