"പരിപ്പുകറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 17 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1139389 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Parippu (curry)}}
ഒരു [[കറി|കറിയാണ്‌]] '''പരിപ്പുകറി'''. സാധാരണയായി സദ്യകളിൽ ആദ്യം വിളമ്പുന്ന കറികളിൽ ഒന്നാണിത്. പരിപ്പും, പപ്പടവും, നെയ്യും കൂട്ടിയാണ് ആദ്യം ചോറുകഴിക്കാറുള്ളത്. തുവരപ്പരിപ്പാണ് കറിയിലെ മുഖ്യ ഇനം. നാളികേരം ചതച്ച് ഇതിൽ ചേർത്തത് പ്രധാന ചേരുവയാണ്. സസ്യാഹാര പ്രിയർക്ക് ഒഴിവാക്കാനാവാത്ത ഒരു ഒഴിച്ചുകറിയാണ് പരിപ്പ്. വളരെ എളുപ്പമുണ്ടാക്കാൻ പറ്റുന്ന കറികളിൽ ഒന്നാണ് പരിപ്പ്.<ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/08/08/parippu-curry-onam-recipe.html|title=Sadya Parippu Curry Recipe|access-date=|last=|first=|date=|website=|publisher=}}</ref>
 
== ചേരുവകൾ ==
"https://ml.wikipedia.org/wiki/പരിപ്പുകറി" എന്ന താളിൽനിന്ന് ശേഖരിച്ചത്