"ഉസ്‌മാൻ ബിൻ അഫ്ഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കുറച്ചു ചരിത്രം കൂടി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദർ യുദ്ധ വേളയിൽ ഭാര്യ റുഖിയ്യയുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാൻ പ്രവാചകൻ കൽപ്പിച്ചതു കാരണം അതിൽ പങ്കെടുത്തില്ല. രണ്ടാം ഖലീഫ ഉമറിനു കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു, അപ്പോൾ ആറ് പേരടങ്ങിയ ഒരു ആലോചന കമ്മിറ്റിയെ തിരഞ്ഞെടുത്തു, ഈ ആറ് പേർ തന്റെ മരണ ശേഷം ആലോചന നടത്തി അവരിൽ ഒരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന ഉമർ വസ്വിയത്ത് ചെയ്തു, പ്രസ്തുത സമിതി തിരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാൻ ബിൻ അഫ്ഫാൻ.
 
തിരുനബിയുടെ ഏറ്റവും വിശ്വസ്തരായ സ്വഹാബികളിൽ ഒരാളായിരുന്നു ഉസ്മാൻ (റ). തിന്മയോടുള്ള ലജ്ജ, സൽസ്വഭാവം, ദാനം മുതലായവ കാരണത്താൽ തിരുനബി അദ്ദേത്തെ ഇഷ്ടം വെച്ചു. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത നൽകപ്പെട്ട പത്തു സ്വഹാബികളിൽ ഒരാളാണ് ഉസ്മാൻ (റ).
 
 
== പ്രധാന പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/ഉസ്‌മാൻ_ബിൻ_അഫ്ഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്