"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
===നളന്ദയില്‍===
{{main|നളന്ദ}}
ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാപീഠമായിരുന്നു [[നളന്ദ]] വിശ്വ-വിദ്യാലയം. പതിനായിരത്തില്‍ പരം ഭിക്ഷുക്കള്‍ അവിടെ താമസിച്ച് പഠനം നടത്തിയിരുന്നു. നിരവധി വിദേശികളും വിദ്യാര്‍ത്ഥികളായിരുന്നു. എല്ലാ ശാസ്ത്രശാഖകളും പഠിപ്പിച്ചിരുന്ന നളന്ദയില്‍ അതിനുതക്കതായ കെട്ടിടങ്ങളും താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരുന്നു. ലോകപ്രസിദ്ധരായിരുന്ന അദ്ധ്യപകര്‍ അവിടെ ജോലിചെയ്തിരുന്നു. ബുദ്ധമതത്തിലെ പതിനെട്ട് ശാഖകളും പഠിപ്പിച്ചിരുന്നു. ശിലാദിത്യനായിരുന്നു പ്രധാന ആചാര്യന്‍. അപാര പാണ്ഡിത്യമുള്ള അദ്ദേഹം ത്സാങ്ങിനെ ശിഷ്യനായി സ്വീകരിച്ചു. ബുദ്ധമതത്തിലെ ശാസ്ത്രങ്ങള്‍ മാത്രമല്ല ബ്രാഹ്മണരുടെ വേദഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടി. ഉപനിഷത്തുക്കള്‍ ഹൃദിസ്ഥമാക്കി. യോഗസൂത്രം, ന്യായാനുസാരശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭാഷാശാസ്ത്രം, പ്രാണ്യാമൂല്യശാസ്ത്രം, ഷഡ്‌പദാഭികോശം, വ്യാകരണം. എന്നീ മേഖലകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. ചുരുക്കത്തില്‍ എല്ലാ ഭാരതീയദര്‍ശനങ്ങളില്‍ അദ്ദേഹം നല്ല പാണ്ഡിത്യം കൈവരിച്ചു
 
===മടക്കം===
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്