"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
===മടക്കം===
ചൈനയിലേക്ക് മദ്ധ്യേഷ്യ വഴിയുള്ള കരമാര്‍ഗമാണ് മടക്കയാത്രക്ക് ഷ്വാന്‍ സാങ് തെരഞ്ഞെടുത്തത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും, ചന്ദനത്തിലും തീര്‍ത്ത ബുദ്ധപ്രതിമകള്‍ 600-ലധികം ഗ്രന്ഥങ്ങള്‍ തുടങ്ങിയവ 20 കുതിരകളുടെ പുറത്തേറ്റിയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. [[സിന്ധൂനദി]] കടക്കുമ്പോഴുണ്ടായ ഒരു അപകടത്തില്‍പ്പെട്ട് ഇവയില്‍ അമ്പതോളം ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടു. ഷ്വാന്‍ സാങ്ങ് തന്റെ ശിഷ്ടജീവിതം മുഴുവന്‍ ഈ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നിന്ന്‌ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിനായി ചെലവഴിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=105-106|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
ഷ്വാന്‍ സാങ്ങ് തന്റെ ശിഷ്ടജീവിതം മുഴുവന്‍ ഈ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നിന്ന്‌ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിനായി ചെലവഴിച്ചു.
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്