"ഫാഹിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
===മടക്കയാത്ര===
ഫാഹിയാന്‍ നാട്ടിലേക്കുള്ള തന്റെ മടക്കയാത്ര ബംഗാളില്‍ നിന്നുള്ള ഒരു കച്ചവടക്കപ്പലിലാണ് നടത്തിയത്. ആദ്യ രണ്ടു ദിവസത്തെ യാത്രക്കുശേഷം കടല്‍ പ്രക്ഷുബ്ദമായി. കച്ചവടക്കാര്‍ കപ്പല്‍ മുങ്ങാതിരിക്കുന്നതിന് കപ്പലിലെ സാമാനങ്ങളെല്ലാം കടലില്‍ വലിച്ചെറിയാന്‍ തുടങ്ങി. തന്റെ വിലപിടിച്ച സാധനങ്ങളെല്ലാം കടലില്‍ വലിച്ചെറിഞ്ഞ ഫാ ഹിയാന്‍ താന്‍ ശേഖരിച്ച ഗ്രന്ഥങ്ങളും ബുദ്ധപ്രതിമകളും മാത്രം കൈയില്‍ സൂക്ഷിച്ചു. 13 ദിവസങ്ങള്‍ക്കു ശേഷമാണ് കൊടുങ്കാറ്റ് ശമിച്ചത്. പുറപ്പെട്ട് 90 ദിവസങ്ങള്‍ക്കു ശേഷമാണ് സംഘം ഇന്തോനേഷ്യയിലെ ജാവയിലെത്തിയത്. അഞ്ചുമാസക്കാലം ജാവയില്‍ തങ്ങിയ ഫാ ഹിയാന്‍ അവിടെ നിന്നും മറ്റൊരു കച്ചവടക്കപ്പലില്‍ ചൈനക്കു തിരിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101-102|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
ഫാഹിയാന്‍ നാട്ടിലേക്കുള്ള തന്റെ മടക്കയാത്ര ബംഗാളില്‍ നിന്നുള്ള ഒരു കച്ചവടക്കപ്പലിലാണ് നടത്തിയത്.
 
ആദ്യ രണ്ടു ദിവസത്തെ യാത്രക്കുശേഷം കടല്‍ പ്രക്ഷുബ്ദമായി. കച്ചവടക്കാര്‍ കപ്പല്‍ മുങ്ങാതിരിക്കുന്നതിന് കപ്പലിലെ സാമാനങ്ങളെല്ലാം കടലില്‍ വലിച്ചെറിയാന്‍ തുടങ്ങി. തന്റെ വിലപിടിച്ച സാധനങ്ങളെല്ലാം കടലില്‍ വലിച്ചെറിഞ്ഞ ഫാ ഹിയാന്‍ താന്‍ ശേഖരിച്ച ഗ്രന്ഥങ്ങളും ബുദ്ധപ്രതിമകളും മാത്രം കൈയില്‍ സൂക്ഷിച്ചു. 13 ദിവസങ്ങള്‍ക്കു ശേഷമാണ് കൊടുങ്കാറ്റ് ശമിച്ചത്. പുറപ്പെട്ട് 90 ദിവസങ്ങള്‍ക്കു ശേഷമാണ് സംഘം ഇന്തോനേഷ്യയിലെ ജാവയിലെത്തിയത്. അഞ്ചുമാസക്കാലം ജാവയില്‍ തങ്ങിയ ഫാ ഹിയാന്‍ അവിടെ നിന്നും മറ്റൊരു കച്ചവടക്കപ്പലില്‍ ചൈനക്കു തിരിച്ചു.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ഫാഹിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്