"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

659 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(K)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
tak guna betullah macam mana aku nak baca ni
{{prettyurl|Global warming}}
 
[[പ്രമാണം:Instrumental Temperature Record.png|thumb|280px|right|ലോക ശരാശരി താപമാന വ്യതിയാനം 1850 മുതൽ 2006 - 1961–1990 വർഷങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നുGradyrox]]
ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോള താപനം
 
== കാരണങ്ങൾ ==
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും [[ഹരിതഗൃഹം|ഹരിതഗൃഹവാതകങ്ങളായ]] [[കാർബൺ ഡൈ ഓക്സൈഡ്]], [[മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]] തുടങ്ങിയവയുടെ [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] അളവ് വർദ്ധിക്കുന്നു. [[സൂര്യൻ|സൂര്യനിൽ]] നിന്നും [[ഭൂമി|ഭൂമിയിലേക്കെത്തുന്ന]] ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3193431" എന്ന താളിൽനിന്ന് ശേഖരിച്ചത്